HOME
DETAILS

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

  
Ajay
June 15 2025 | 15:06 PM

Trump Plans Entry Ban on 36 Countries Including 25 African Nations Over Security Standards

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം തുടങ്ങി. ഈജിപ്ത്, ടാൻസാനിയ, നൈജീരിയ, ഘാന, കാമറൂൺ എന്നിവ ഉൾപ്പെടെ 25 ആഫ്രിക്കൻ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പ് നിർദേശിച്ച പരിഷ്കാരങ്ങൾ ഈ രാജ്യങ്ങൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം, പ്രവേശന വിലക്ക് ഉടൻ പ്രാബല്യത്തിൽ വരും.

പാസ്പോർട്ട് നൽകുന്നതിലെ അഴിമതി, ദുരുപയോഗം, ഭരണസംവിധാനങ്ങളിലെ കുത്തഴിഞ്ഞ രീതികൾ എന്നിവ തടയാൻ ഈ രാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിലെ നിലവിലെ സംവിധാനങ്ങൾ ദുർബലവും അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

നേരത്തെ, ട്രംപിന്റെ ആദ്യ ഭരണകാലത്ത് (2017-2021) മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു, ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിലവിലെ നീക്കം, ട്രംപിന്റെ കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

The Trump administration is set to impose entry bans on 36 countries, including 25 African nations like Egypt, Tanzania, Nigeria, Ghana, and Cameroon, for failing to meet US security standards. These countries must implement reforms, such as addressing passport fraud and weak governance, within two months to avoid the ban. The move aligns with Trump’s stringent immigration policies, reigniting debates from his previous travel ban controversies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  12 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  12 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  12 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  12 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  13 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  13 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  13 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  13 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  13 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  14 hours ago