HOME
DETAILS
MAL
പോപുലര്‍ ഫ്രണ്ട് കാംപയിന്‍: സംസ്ഥാനതല ഉദ്ഘാടനം നടന്നു
backup
September 05 2016 | 20:09 PM
തിരുവനന്തപുരം: 'നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ നിര്‍വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷനായി.വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേശ്കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള, ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍ , അര്‍ഷദ് മൗലവി, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് ആര്‍ അജയന്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, റെനി ഐലിന്‍, ഡോ. എ നിസാറുദ്ദീന്‍, എല്‍ നസീമ, സി എ റഊഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."