
ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം

തെഹ്‌റാന്‍: ലോക ഭൂപടത്തില്‍ ഭൂമിശാസ്ത്രപരമായി ഇറാനെപ്പോലെ സവിശേഷതയുള്ള മറ്റൊരു രാജ്യം ഇല്ലെന്ന് പറയാം. ലോകത്ത് ചരക്കുനീക്കത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള രാജ്യം, രണ്ട് ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തിയിലുള്ള രാജ്യം, ഒട്ടനവധി സുപ്രധാന അയല്‍ രാഷ്ട്രങ്ങളും തന്ത്രപ്രധാനമായ സമുദ്രാതിര്‍ത്തികളും... എല്ലാം ഇറാന്റെ സാന്നിധ്യം നിര്‍ണായകമാക്കുന്നു.
അഫ്ഗാനിസ്ഥാന്‍ (921 കി.മി), അര്‍മീനിയ (41 കി.മി), അസര്‍ബൈജാന്‍ (689 കി.മി), ഇറാഖ് (1,599 കി.മി), പാകിസ്ഥാന്‍ (909 കി.മി), തുര്‍ക്കി (534 കി.മി), തുര്‍ക്ക്‌മെനിസ്ഥാന്‍ (1148 കി.മി) എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. പേര്‍ഷ്യന്‍ കടലിന്റെ അയല്‍ രാജ്യങ്ങളാണ് സഊദിയും യു.എ.ഇയും പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍. കൂടാതെ ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് പ്രബല ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തിയുമാണ് ഇറാന്‍.ഒമാനും ഇറാനുമിടയിലായി ഇറാന്റെ വടക്കും അറേബ്യന്‍ ഉപദ്വീപിന് തെക്കുമായി സ്ഥിതി ചെയ്യുന്ന സമുദ്രപ്രദേശമാണ് ഹോര്‍മുസ് കടലിടുക്ക്. കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് 39 കിലോമീറ്റര്‍ വീതിയാണുള്ളത്. 167 കിലോമീറ്റര്‍ ആണ് മാത്രം ദൈര്‍ഘ്യം.
വീതി കൂടിയ ഭാഗത്ത് 96 കിലോമീറ്ററും വരും. കടലിലൂടെ ചരക്കുകളെയോ ആളുകളെയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഏക മാർഗം ഈ കടലിടുക്കാണ്. ലോകത്തിലെ ആറിലൊന്ന് എണ്ണ കയറ്റുമതിയും (പ്രതിദിനം 17.2 ദശലക്ഷം വീപ്പ) നടക്കുന്നത് ഹോര്‍മുസിലൂടെയാണ്.
ഒപെക് രാജ്യങ്ങളായ സഊദി അറേബ്യ, ഇറാന്‍, യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലുള്ള എണ്ണയുടെ ഭൂരിഭാഗവും പോകുന്നതും ഈ വഴിയാണ്. ബഹ്‌റൈന്‍ ആസ്ഥാനമായ അമേരിക്കയുടെ ഫിഫ്ത്ത് ഫ്‌ലീറ്റിനാണ് സമുദ്ര പാതകള്‍ പരിരക്ഷിക്കുന്നതിനുള്ള ചുമതല. ലോകത്തെ പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗവും കടന്നുപോകുന്ന പാതയായതിനാല്‍ ഈ വഴിയിലുണ്ടാകുന്ന ഏതു തടസവും ലോകവ്യാപരമേഖലയിലും പ്രതിഫലിക്കും.
ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന ഏതു തടസവും കുഴപ്പങ്ങളും ഇന്ത്യയെയും ബാധിക്കും. കാരണം എണ്ണയ്ക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന സഊദി അറേബ്യ, ഇറാഖ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഈ പാതയിലൂടെയാണ് ചരക്കുകള്‍ നീക്കുന്നത്. അതിനാല്‍ ഇറാനെ ഇസ്‌റാഈല്‍ ആക്രമിച്ച വെള്ളിയാഴ്ച തന്നെ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില കൂടിയിരുന്നു. അസംസ്‌കൃത എണ്ണ ഒരു വീപ്പയ്ക്ക് 5.5 ശതമാനം വരെയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്.
As tensions escalate between Iran and Israel, the Strait of Hormuz, a critical global oil transit chokepoint, gains attention. Handling nearly 20% of the world’s oil supply, this narrow waterway between Iran and Oman is vital for international trade. Iran’s threats to close the strait amid conflicts, including potential responses to Israeli strikes, could spike oil prices and disrupt global markets, making it a strategic flashpoint. Learn more about its significance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 2 days ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 2 days ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി
National
• 2 days ago
മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ
National
• 2 days ago
53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം
uae
• 2 days ago
വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ
Kerala
• 2 days ago
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 2 days ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 2 days ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 2 days ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 2 days ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 2 days ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 2 days ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 2 days ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• 3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 3 days ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• 3 days ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 3 days ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 2 days ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 3 days ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 3 days ago