
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

നിലമ്പൂർ: ആയിരങ്ങൾ അണിനിരക്കുന്ന മഹാസമ്മേളനങ്ങളും റാലിയും റോഡ് ഷോയുമായി പ്രചാരണം പൊടിപൊടിക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് ആരവങ്ങളില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ. തേക്കുമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന വനമേഖലയിലെ റോഡിലൂടെ പുഴകടന്ന് ചെന്നാൽ നെടുങ്കയമായി. അവിടെയാണ് പണിയ സമുദായത്തിലെ ആദിവാസികൾ താമസിക്കുന്നത്. അവിടെനിന്ന് 20 കിലോമീറ്റർ കാടിനുള്ളിലേക്ക് കടന്നാൽ മാഞ്ചേരിയിലെത്തും. അവിടെയാണ് ഗുഹാമനുഷ്യരായ ചോലനായ്ക്കർ താമസിക്കുന്നത്.
മുണ്ടക്കടവ് ഭാഗത്താണ് കാട്ടുനായ്ക്കർ വിഭാഗത്തിലുള്ളവരുള്ളത്. നെടുങ്കയത്തെ വനം വകുപ്പിന് കീഴിലുള്ള സെൻ്ററിലാണ് ഇവരുടെ ബൂത്ത്. നെടുങ്കയത്തെ താമസകേന്ദ്രങ്ങളിലേക്ക് മാത്രമാണ് സ്ഥാനാർഥികളും നേതാക്കളും പേരിനെങ്കിലും എത്താറുള്ളത്. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആർക്കും സമയമില്ല. അതിനാൽ വോട്ട് ചെയ്യണമെന്ന താൽപര്യവും അവർക്കില്ല.
പ്രചാരണത്തിനായി കഴിഞ്ഞദിവസം സ്ഥാനാർഥി ഇവിടെ എത്തിയപ്പോൾ ആദിവാസി സ്ത്രീകൾ ആടിനെ മേയ്ച്ച് നടക്കുകയാണ്. നെടുങ്കയത്ത് നിൽക്കുമ്പോഴാണ് ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ഒരുസംഘം യുവാക്കൾ ജീപ്പിൽ വരുന്നത് കണ്ടത്. തേനും കാട്ടുവിഭവങ്ങളും വിൽക്കാൻ പോയശേഷം തിരികെപ്പോകുന്നവരാണ്. വോട്ടുചെയ്യാൻ 19ന് വരുമോയെന്ന് ചോദിച്ചപ്പോൾ ചിരിക്കുക മാത്രം ചെയ്തു. വോട്ടർപ്പട്ടികയിൽ പേരുണ്ടോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് മറുപടി.
As the Nilambur by-election campaign reaches its peak with vibrant Kottikkalasham events, the Adivasi settlements in Karulayi remain eerily quiet, untouched by the political fervor. Despite the intense campaigning by LDF, UDF, and other fronts, these tribal communities, grappling with issues like landlessness and lack of basic infrastructure, show little engagement with the electoral process, highlighting their ongoing neglect and marginalization.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala
• 2 days ago
സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്
Kerala
• 2 days ago
മധ്യപ്രദേശിൽ പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം
National
• 2 days ago
ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും
uae
• 2 days ago
വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി
Kerala
• 2 days ago
സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ
Kerala
• 2 days ago
ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം
International
• 2 days ago
സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി
Kerala
• 2 days ago
നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ
National
• 2 days ago
സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
Kerala
• 2 days ago
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tech
• 2 days ago
വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക്
Kerala
• 2 days ago
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 2 days ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 2 days ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 2 days ago
അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 2 days ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 2 days ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 2 days ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; ആഴ്ചയിൽ വിമാന സീറ്റുകൾ 18,000 ആയി വർധിപ്പിക്കും
latest
• 2 days ago