HOME
DETAILS

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

  
Abishek
June 17 2025 | 03:06 AM

Bahrain Court Grants Divorce to Woman After Husbands Conviction for Brutal Assault

ദുബൈ: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു ബഹ്‌റൈന്‍ സ്ത്രീക്ക് കോടതി വിവാഹമോചനം അനുവദിച്ചു. മര്‍ദ്ദനത്തില്‍ സ്ത്രീയുടെ മൂക്കിന്റെ എല്ല് പൊട്ടിയിരുന്നു.

കോടതി രേഖകള്‍ പ്രകാരം, വിവാഹജീവിതത്തില്‍ വര്‍ഷങ്ങളോളം ശാരീരികവും വാക്കാലുള്ളതുമായ ഉപദ്രവം സഹിച്ച ഇവര്‍ കുടുംബം നിലനിര്‍ത്താനായി മൗനം പാലിക്കുകയായിരുന്നു.

ഈ വര്‍ഷം ആദ്യം, മര്‍ദ്ദനം സഹിക്കവയ്യാതെ വന്നപ്പോള്‍ അവര്‍ സഹായം തേടി. ഉപദ്രവം 'ദീര്‍ഘകാലവും രേഖപ്പെടുത്തിയിട്ടുള്ളതുമാണെന്ന്' അവരുടെ അഭിഭാഷകന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ബഹ്‌റൈനിലെ ക്രിമിനല്‍ കോടതി ഭര്‍ത്താവിനെ മര്‍ദ്ദനം, അപമാനം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുകയും, 500 ബഹ്‌റൈന്‍ ദിനാര്‍ പിഴ വിധിക്കുകയും ചെയ്തു. 

ക്രിമിനല്‍ കോടതി വിധിയെ അടിസ്ഥാനമാക്കി, സ്ത്രീ ശരീഅത്ത് കോടതിയില്‍ ഉപദ്രവം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ടു. മര്‍ദ്ദനത്തിന്റെ തീവ്രത ഒത്തുതീര്‍പ്പ് അസാധ്യമാക്കുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന്, ന്യായാധിപന്മാര്‍ അവര്‍ക്ക് വിവാഹമോചനം (ഖുല്‍) അനുവദിച്ചു.

A Bahraini woman has been granted a divorce by the court after her husband was convicted of violently assaulting her, resulting in a broken nose. Despite years of physical and verbal abuse, the woman initially remained silent to preserve her family. However, the severity of the violence escalated, prompting her to seek help. The husband was fined BD500 after being found guilty of assault, insult, and mistreatment. The court accepted the criminal verdict as conclusive proof of abuse, ruling that reconciliation was impossible



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago