HOME
DETAILS

പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകവേ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

  
Shaheer
June 17 2025 | 12:06 PM

Tragedy Strikes Daughter Dies in Car Accident While Heading to Fathers Funeral

റിയാദ്: അല്‍ റൈന്റിയാദ് ഹൈവേയില്‍ ഞായറാഴ്ച ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന യുവതി മരണപ്പെട്ടു. യുവതിയെ പിതാവിന്റെ അടുത്ത് അടക്കം ചെയ്തു.

റിയാദിന് തെക്ക്പടിഞ്ഞാറുള്ള ഖമ്രാന്‍ പ്രദേശത്തിന് സമീപം, ഭര്‍ത്താവിനും നാല് മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യവേ യുവതിയുടെ കാര്‍ ഒരു ഹെവി ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതം ശക്തമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭര്‍ത്താവും മക്കളും രക്ഷപ്പെട്ടെങ്കിലും, യുവതി സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. യുവതിയുടെ ശരീരം കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

അപകടസമയത്ത് റിയാദില്‍നിന്ന് മടങ്ങുകയായിരുന്ന സഊദി പൗരനായ മുഹമ്മദ് അല്‍ ബിജാദി, കാറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ഇവരെ കാണുകയായിരുന്നു ഒരു നിമിഷം പോലും പാഴാക്കാതെ അവശിഷ്ടങ്ങള്‍ക്കരികിലേക്ക് ഓടയ ബിജാദി ഭര്‍ത്താവിനെയും നാല് മക്കളെയും വാഹനത്തിന്റെ അവശിഷ്ങ്ങള്‍ക്കിടയില്‍ നിന്ന് ഒന്നൊന്നായി രക്ഷിച്ചെങ്കിലും, യുവതി അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.

കുട്ടികളില്‍ മൂത്തവളായ അഞ്ചുവയസ്സുകാരിയുടെ നില ഗുരുതരമായിരുന്നു. കുട്ടിയെ 180 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. ബന്ധുക്കള്‍ എത്തുന്നതുവരെ, അല്‍ ബിജാദി മറ്റ് കുട്ടികള്‍ക്കൊപ്പം തങ്ങുകയും അവരെ പരിചരിക്കുകയും ചെയ്തു.

In a heartbreaking turn of events, a daughter lost her life in a car accident while on her way to attend her father's funeral. The double tragedy has left the family and community in deep shock.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  7 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  7 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  7 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  7 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  7 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  7 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  7 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  7 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  7 days ago