HOME
DETAILS

യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

  
Sabiksabil
June 18 2025 | 10:06 AM

Will War Continue Irans Supreme Leader Ayatollah Ali Khamenei to Address Nation Soon

 

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ മിനിറ്റുകളിൽ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഇസ്റാഈലിന്റെ ആക്രമണത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖമേനി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ദേശീയ ഐക്യത്തിന്റെ പ്രാധാന്യം: ഇറാൻ പ്രസിഡന്റ്

ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ തന്റെ മന്ത്രിസഭാ യോഗത്തിൽ ദേശീയ ഐക്യത്തിന്റെ പ്രാധാന്യം പറഞ്ഞു. "ജനങ്ങൾ നമ്മോടൊപ്പം ഉറച്ചുനിന്നാൽ ഒരു പ്രതിസന്ധിയും രാജ്യത്തെ തകർക്കില്ല. അതിനാൽ, എല്ലാ പ്രവർത്തനങ്ങളും ദേശീയ ഐക്യം സംരക്ഷിക്കാൻ ലക്ഷ്യമിടണം," പെഷേഷ്കിയൻ പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. "ദേശീയ ഐക്യവും ഒത്തൊരുമയും കൊണ്ട് ഏത് പ്രതിസന്ധിയെയും നമുക്ക് മറികടക്കാൻ സാധിക്കും," അദ്ദേഹം വ്യക്തമാക്കി.

അയൽ രാജ്യങ്ങളുടെ പിന്തുണയ്ക്ക് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തുകയും മന്ത്രിമാരോട് അവരുമായി നിരന്തരം സഹകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി തസ്നിം റിപ്പോർട്ടിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  19 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  20 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  20 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  20 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  20 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  20 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  20 hours ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  21 hours ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  21 hours ago