HOME
DETAILS

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

  
Abishek
June 20 2025 | 06:06 AM

Dalit Youth Found Hanging at Girlfriends Home in Kanyakumari Alleged Honour Killing

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിലെ ഒരു ഐടി സ്ഥാപനത്തിലെ ജീവനക്കാരനായ ധനുഷാണ് (22) മരിച്ചത്. 

സ്കൂൾ കാലം മുതൽ യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. അതേസമയം, പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നതായി അറിയുന്നു.പെൺകുട്ടിയുടെ പിതാവ് ഡിഎംകെയുടെ പ്രാദേശിക നേതാവാണ്. അടുത്തിടെ പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും, ധനുഷ് യുവാവിന്റെ കുടുംബവുമായി സംസാരിച്ചതോടെ വിവാഹം മുടങ്ങി. ഇതിനെത്തുടർന്ന് പെൺകുട്ടിയെ വീടിന് പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. അതേസമയം, ഈ സംഭവം ദുരഭിമാനക്കൊലയാണെന്നാണ് ദളിത് പ്രവർത്തകർ ആരോപിക്കുന്നത്. കൂടാതെ, പൊലിസിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ ആദ്യം കേസ് എടുക്കാൻ പൊലിസ് തയാറായില്ലെന്നാണ് പൊലിസിനെതിരായ ആരോപണം.

A Dalit youth was found hanging on the upper floor of his girlfriend’s house in Kanyakumari, Tamil Nadu. The incident has sparked outrage, with the victim’s family alleging it to be a case of honour killing. Authorities are investigating the circumstances surrounding the suspicious death.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  2 days ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  2 days ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  2 days ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 days ago