
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

ഇറാനും ഇസ്റാഈലും എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. ടെഹ്റാനിൽ ലക്ഷക്കണക്കിന് ആളുകൾ ഇസ്റാഈലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇറാന്റെ ഏറ്റവും പുതിയ മിസൈൽ ആക്രമണത്തിൽ ഇസ്റാഈലിൽ 17 പേർക്ക് പരിക്കേറ്റു, ഇതിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. നിരവധി സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ ഇസ്‌റാഈലില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് അമേരിക്കയെന്നും ട്രംപ് ഭരണകൂടവുമായി ഒരു ചര്‍ച്ചക്കുമില്ലെന്നും ഇറാന്‍. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുന്നതു വരെ യുഎസുമായുള്ള ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
'ചര്‍ച്ചകള്‍ക്കായി അമേരിക്ക ഞങ്ങളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ല എന്നാണ് ഞങ്ങളുടെ ഉത്തരം' അബ്ബാസ് അരാഗ്ചിയെ ഉദ്ദരിച്ച് പ്രമുഖ ഇറാന്‍ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍ പറഞ്ഞു.
'ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ അമേരിക്കക്കും പങ്കുണ്ടെന്ന് ട്രംപിന്റെ ഭാഷയില്‍ നിന്നു തന്നെ വ്യക്തമായ കാര്യമാണ്, ഇക്കാര്യത്തില്‍ ഇനി മറ്റു തെളിവുകളുടെ ആവശ്യമില്ല,' അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങള്‍ ശക്തമായി ഉയര്‍ന്നുവരുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. 'നിയമാനുസൃതമായ സ്വയം പ്രതിരോധത്തിലാണ് ഞങ്ങള്‍. ഈ പ്രതിരോധം തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ചര്‍ച്ചകള്‍ക്കായി അമേരിക്ക നിരന്തരം ഗൗരവമേറിയ സന്ദേശങ്ങള്‍ അയച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി സ്റ്റേറ്റ് ടിവി അഭിമുഖത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണം നിലനില്‍ക്കുന്നിടത്തോളം നയതന്ത്ര ചര്‍ച്ചകള്‍ക്കോ സംഭാഷണത്തിനോ സാധ്യതയില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്കായി ജനീവയിലേക്ക് പോകാനിരുന്ന ഇറാന്‍ വിദേശ കാര്യമന്ത്രി വ്യക്തമാക്കി.
Iran and Israel exchanged missile attacks for the eighth consecutive day, with Iran launching ballistic missiles targeting Israeli cities, including Tel Aviv and Haifa. At least 17 people were injured, three seriously, in the latest strikes. Hundreds of thousands protested against Israel in Tehran. The conflict, sparked by Israel’s attacks on Iran’s nuclear sites, shows no signs of de-escalation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
International
• 3 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 3 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 3 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 3 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 3 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 3 days ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 3 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 3 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 3 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 4 days ago
ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി
Kerala
• 4 days ago
സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ
Kerala
• 4 days ago
മസ്കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
International
• 4 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം
Kerala
• 4 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 4 days ago
പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
Kerala
• 4 days ago
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്
Kerala
• 4 days ago
"മക്കളുടെ വീൽചെയറും കൂടെ ഉപയോഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
National
• 4 days ago
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി
International
• 4 days ago
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ
Kerala
• 4 days ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 4 days ago