HOME
DETAILS

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

  
Shaheer
June 22 2025 | 09:06 AM

UAE Aids 3-Year-Old Boy Burned in Israeli Attack After Losing Family

അബൂദബി: ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരനായ ഫലസ്തീന്‍ ബാലനെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. 'ഓപ്പറേഷന്‍ ചിവാലറസ് നൈറ്റ് 3' എന്ന മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് നീക്കം.

ഹതീം അവാദ് എന്ന ബാലന് ഗസ്സയിലെ തന്റെ വീടിനടുത്ത് വെച്ചുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തിലാണ് ഗുരുതരമായി പൊള്ളലേറ്റത്. ആക്രമണത്തില്‍ ഹതീമിന് തന്റെ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ടു. ഗസ്സയിലെ ആയിരക്കണക്കിന് കുട്ടികളുടെ ദുരവസ്ഥയുടെ പ്രതീകമായാണ് ഹതീമിനെ പലരും വിശേഷിപ്പിച്ചത്.

ജൂണ്‍ 12ന് ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ച കുട്ടിക്ക് സമഗ്രമായ ചികിത്സാ പദ്ധതി തയ്യാറാക്കിയതായി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ഖാദര്‍ അല്‍മെസാബി വ്യക്തമാക്കി. ചികിത്സ ആരംഭിച്ചതിന് ശേഷം ബാലന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, കുട്ടിയുടെ സുരക്ഷ ഉറപ്പാക്കി യുഎഇയിലേക്ക് അടിയന്തരമായി എത്തിക്കുകയായിരുന്നു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള യുഎഇയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇടപെടല്‍. കുട്ടികള്‍, രോഗികള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വൈദ്യസഹായവും ദുരിതാശ്വാസവും നല്‍കുന്നതില്‍ യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

The UAE is providing urgent medical aid to a 3-year-old boy severely burned in an Israeli attack that killed his family, offering hope amid tragedy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  5 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  5 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  5 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  5 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  6 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  6 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  6 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  7 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  7 hours ago