HOME
DETAILS

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

  
Sudev
June 22 2025 | 12:06 PM

Former Indian cricketer Sunil Gavaskar has spoken in praise of Indian star pacer Mohammed Siraj

ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് സിറാജിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന ബൗളർ ആണ് സിറാജ് എന്നാണ് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടത്.

"എല്ലാ ക്യാപ്റ്റനും അദ്ദേഹത്തെ പോലുള്ള ഒരു ബൗളറെ ആഗ്രഹിക്കുന്നു. കളിക്കളത്തിൽ ഉള്ള എല്ലാവരെയും മികച്ച രീതിയിൽ എറിഞ്ഞു എഴുത്തുന്ന ശീലം അദ്ദേഹത്തിനുണ്ട്. വിക്കറ്റിന് വേണ്ടി എറിയുന്ന പന്തുകളിൽ അദ്ദേഹം വളരെയധികം ആക്രമണകാരിയാണ്" സുനിൽ ഗവാസ്ക്കർ പറഞ്ഞു.
 
ഇന്ത്യക്കായി 36 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 100 വിക്കറ്റ് കളാണ് സിറാജ് നേടിയിട്ടുള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ജസ്പ്രീത് ബുംറ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂ.
ഈ സാഹചര്യത്തിൽ ബാക്കിയുള്ള മത്സരങ്ങളിൽ എല്ലാം ഇന്ത്യയുടെ ബൗളി നിരയെ നയിക്കേണ്ട ചുമതലയും സിറാജിനുള്ളതാണ്. സിറാജിനു പുറമേ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, അർഷിദീപ് സിംഗ് തുടങ്ങിയ താരങ്ങളും കളിക്കുന്നുണ്ട്. നിലവിൽ ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറ കഴിഞ്ഞാൽ ഏറ്റവും പരിചയ സമ്പത്തുള്ള പേസർ സിറാജ് തന്നെയാണ്.
 
Former Indian cricketer Sunil Gavaskar has spoken in praise of Indian star pacer Mohammed Siraj


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്

Kuwait
  •  2 days ago
No Image

നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം

Kerala
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം

International
  •  2 days ago
No Image

നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  2 days ago
No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  2 days ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 days ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 days ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago