HOME
DETAILS

കൂടുതൽ ആകർഷണങ്ങളുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ

  
Abishek
June 23 2025 | 11:06 AM

 Qatar Toy Festival 2025 is set to kick off on July 6 and run until August 4 at the Doha Exhibition and Convention Center

ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. 

40-ലധികം അന്താരാഷ്ട്ര ടോയ് ബ്രാൻഡുകൾ ഉൾപ്പെടുന്ന തീം സോണുകളുമായി ഈ പരിപാടി സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. ഹോട്ട് വീൽസ് ട്രാക്കുകൾ, ഷോൺ ദി ഷീപ്പ്, ഫ്രൈഡേ നൈറ്റ്സ് ആറ്റ് ഫ്രെഡി, PUBG ബാറ്റിൽ ​ഗ്രൗണ്ട്സ്, ഷെർലക് ഹോംസ് എസ്കേപ്പ് റൂം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ദിനം പ്രതിയുള്ള തത്സമയ ഷോകൾ, ഇന്ററാക്ടീവ് ആക്ടിവിറ്റികൾ, മിറാക്കുലസ് ലേഡിബഗ് തുടങ്ങിയ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവയെല്ലാം സന്ദർശകർക്ക് ആസ്വദിക്കാൻ സാധിക്കും. കുടുംബങ്ങൾക്കും ടോയ് പ്രേമികൾക്കും വേനൽക്കാലത്തെ മികച്ച വിനോദമായി ഈ ഫെസ്റ്റിവൽ മാറും.

സ്ഥലം: ദോഹ എക്സിബിഷൻ & കൺവെൻഷൻ സെന്റർ (DECC)
തീയതി: 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ
സമയം: ഉച്ചയ്ക്ക് രണ്ട് മണി മുതൽ
ടിക്കറ്റ്: www.q-tickets.com ൽ ടിക്കറ്റുകൾ ലഭ്യമാണ്.

The highly anticipated Qatar Toy Festival 2025 is set to kick off on July 6 and run until August 4 at the Doha Exhibition and Convention Center. This third edition promises to be bigger and better, featuring beloved characters like Barbie, Marvel, Angry Birds, and Disney Princesses. The festival will offer a wide range of activities, including stage shows, music performances, science demos, and dance performances, catering to both kids and adults.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 days ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 days ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  2 days ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 days ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  2 days ago
No Image

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്

Football
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  2 days ago