HOME
DETAILS

വാങ്ങുകയാണെങ്കില്‍ ഇന്ന് വാങ്ങണം; ഇടിഞ്ഞ് താണ് സ്വര്‍ണ വില, ഈ മാസത്തെ ഏറ്റവും കുറവില്‍

  
Farzana
June 30 2025 | 09:06 AM

GOLD RATE NEWS123

രാജ്യാന്തര വില ഔണ്‍സിന് 3500 ഡോളര്‍ വരെ തൊട്ട സ്വര്‍ണമിതാ കുത്തനെ ഇടിയുന്നു. ദിവസങ്ങളായി ഇപ്പോള്‍ വിലക്കുറവാണ് സ്വര്‍ണത്തിന് കാണിക്കുന്നത്. . എന്നാല്‍ ഇപ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ്. യുഎസിന്റെ പകരചുങ്ക നടപടിയാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണമായിരുന്നത്. പകരചുങ്കത്തില്‍ യുഎസ് നിലപാട് മയപ്പെടുത്തിയതോട ഇപ്പോള്‍ വില കുറഞ്ഞു വരികയാണ്. ചൈനയുമായി യു.എസ് വ്യാപരക്കരാര്‍ ഉണ്ടാക്കിയതാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതോടെ ഇന്ന് രാജ്യാന്തര വിപണയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3277 ഡോളറാണ്. മെയ് 29 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 120 രൂപയുടെ കുറവാണ് ഇന്ന് പവന്.

കേരളത്തില്‍ ഇന്ന് ഒരു പവന്

ഞായറാഴ്ച പവന്‍ വില 71,440 രൂപയായിരുന്നു 22 കാരറ്റിന്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 71320 രൂപയാണ്. ഗ്രാമിന് 15 രൂപയുടെ കുറവാണുണ്ടായത്.  വില 8915 രൂപ. ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂണ്‍ 14 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്, 75,560 രൂപ. എട്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2560 രൂപയുടെ ഇടിവാണ് ഉണ്ടായത്.


എന്നാല്‍  ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൂടി നല്‍കണം. 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലിയാണ്. ഇതനുസരിച്ച് ചുരുങ്ങിയത് 80,850 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ലഭിക്കുക.

 

Date Price of 1 Pavan Gold (Rs.)
1-Jun-25 71360
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 73040
6-Jun-25 73040
7-Jun-25 71840
8-Jun-25 71840
9-Jun-25 71640
10-Jun-25 71560
11-Jun-25 72160
12-Jun-25 72800
13-Jun-25 74360
14-Jun-25 Rs. 74,560 (Highest of Month)
15-Jun-25 Rs. 74,560 (Highest of Month)
16-Jun-25 74440
17-Jun-25 73600
18-Jun-25 74000
19-Jun-25 74120
20-Jun-25 73680
21-Jun-25 73880
22-Jun-25 73880
23-Jun-25 73840
24-Jun-25
(Morning)
73240
24-Jun-25
(Evening)
72760
25-Jun-25 72560
26-Jun-25 72560
27-Jun-25 71880
28-Jun-25 71440
29-Jun-25
Yesterday »
71440
30-Jun-25
Today »
Rs. 71,320 (Lowest of Month)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  a day ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  a day ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  a day ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  a day ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  a day ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  a day ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  a day ago