HOME
DETAILS

രോഗി കുഴഞ്ഞു വീണു മരിച്ചു; ആശുപത്രിക്കു നേരെ കല്ലേറ്

  
backup
September 06 2016 | 00:09 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b4%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%81-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


ഉപ്പള: ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി കുഴഞ്ഞു വീണു മരിച്ചത് ചികിത്സ ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണെന്നാരോപിച്ച് ഒരു സംഘം ആശുപത്രിക്കു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ആശുപത്രിക്കു മുന്നിലെ ഗ്ലാസുകള്‍ തകര്‍ന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മഞ്ചേശ്വരം സ്വദേശി ഇബ്രാഹിം (53) കഴിഞ്ഞ ദിവസം വൈകുന്നേരം ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിം ഡോക്ടര്‍ പരിശോധിക്കും മുമ്പെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം നടന്നു ഏറെ കഴിയും മുമ്പെയാണ് ഒരുസംഘമാള്‍ക്കാര്‍ ആശുപത്രിക്കു നേരെ കല്ലെറിഞ്ഞത്. ആശുപത്രിയുടെ രണ്ടു ജനല്‍ ഗ്ലാസുകളും കൗണ്ടറും കല്ലേറില്‍ തകര്‍ന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ മഞ്ചേശ്വരം പൊലിസ് കേസെടുത്തിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  a day ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  a day ago