HOME
DETAILS

നോദസഞ്ചാര വികസന പദ്ധതി: വലിയപറമ്പ് പ്രദേശം കലക്ടര്‍ സന്ദര്‍ശിച്ചു

  
backup
September 06 2016 | 00:09 AM

%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b5


തൃക്കരിപ്പൂര്‍: ജില്ലയില്‍ വിനോദസഞ്ചാര മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കലക്ടരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഇന്നലെയാണ് ജില്ലാകലക്ടര്‍ ജീവന്‍ ബാബു, സബ് കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ തീരദേശ കാവായ ഇടയിലെക്കാട്,  ഇടയിലെക്കാട് മുനമ്പ്, ആംനിറ്റി സെന്റര്‍, ആയിറ്റി ബോട്ട് ടെര്‍മിനല്‍, വലിയപറമ്പ പുലിമുട്ട് പ്രദേശം, മാടക്കാല്‍ എന്നീ പ്രദേശങ്ങളാണു സന്ദര്‍ശിച്ചത്. പിന്നീട് വഞ്ചിവീടില്‍ സഞ്ചരിച്ചു കായല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ വശങ്ങളും പരിശോധന നടത്തി.
24 കിലോമീറ്റര്‍ നീളത്തില്‍ കടലോരവും വിവിധ ഉപദ്വീപുകളുമായി കായലുകളാലും ചുറ്റപ്പെട്ടതാണു വലിയപറമ്പ ദ്വീപ്. കടലും കായലും കൈകോര്‍ക്കുന്ന പുലിമുട്ട് പ്രദേശം വിദേശ വിനോദ സഞ്ചാരികളടക്കമുളവര്‍ക്ക് ഏറെ ആകര്‍ഷണീയമാണ്. വിനോദ സഞ്ചാരികള്‍ക്കു പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് പോലും ഇടമില്ലാത്ത അവസ്ഥയിലാണ് വലിയപറമ്പ പ്രദേശം. തീരദേശ സംരക്ഷണ നിയമത്തിന്റെ കുടുക്കില്‍ നിര്‍മാണ പ്രവൃത്തി നടത്താന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. തനതു ഫണ്ട് വളരെ കുറഞ്ഞ പഞ്ചായത്താണ് വലിയപറമ്പ.
പ്രകൃതിഭംഗി ഏറെയുള്ള വലിയപറമ്പില്‍ വിനോദ സഞ്ചാര മേഖലയില്‍ ഒട്ടേറെ സാധ്യതയുണ്ടെന്ന കണ്ടെത്തല്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. ഏതാനും വര്‍ഷം മുന്‍പ് ജില്ലാ കലക്ടറായിരുന്ന പി.എസ് മുഹമ്മദ് സഗീര്‍ ഈമര്‍ജിംഗ് വലിയപറമ്പ എന്ന പദ്ധതിയുടെ ഭാഗമായി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് പദ്ധതി വെളിച്ചം കണ്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago