HOME
DETAILS
MAL
പെന്ഷന് വിതരണത്തില്‍ രാഷ്ട്രീയമെന്ന് ആരോപണം
backup
September 06 2016 | 01:09 AM
ശ്രീകൃഷ്ണപുരം: വിവിധ ക്ഷേമ പെന്‍ഷനുകള്‍ സി.പി.എം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മുസ്ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. നിയമങ്ങളെ മറികടന്ന് സി.പി.എം അവരുടെ താല്‍പ്പര്യം സംരംക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പി.എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി സൈത് മാസ്റ്റര്‍ അധ്യക്ഷനായി. കെ.കെ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി. പി.എ ഷൗക്കത്തലി,സി.പി അലവി മാസ്റ്റര്‍, എം.എസ് അലവി, പി.പി മുഹമ്മദ് കാസിം, പി.എം.എ ജലീല്‍, കെ മരക്കാര്‍, പി.എ ഹബീബ് തങ്ങള്‍, പി.ടി സൈത് മുഹമ്മദ്, കെ.ടി ജലീല്‍ മാസ്റ്റര്‍, കെ.പി കുഞ്ഞിമുഹമ്മദ്, എന്‍ ഹംസ, പി കുഞ്ഞാപ്പു, വി മുഹമ്മദ്, ശുഐബ് തങ്ങള്‍, മൊയ്തുപ്പ ഹാജി, കെ.പി.എം സലീം, എം ഉമറുല്‍ ഫാറൂഖ്, കെ.എം ഷിബു, ഫായിസ് തോട്ടര, ഷീബ പാട്ടത്തൊടി, ഷംല ഷൗക്കത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."