HOME
DETAILS
MAL
എം. വേലായുധന്‍ സി.പി.എം വയാനാട് ജില്ലാ സെക്രട്ടറി
backup
September 06 2016 | 11:09 AM
കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി എം.വേലായുധനെ തെരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മുന്‍ സെക്രട്ടറി സി.ഭാസ്‌കരന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."