
തിരക്കേറിയ ദുബൈ ഹെല്‍ത് കെയര്‍ സിറ്റിയിലെ നവീകരണം: ഗതാഗത കുരുക്ക് പകുതി കുറയും

ദുബൈ: ദുബൈയിലെ ഏറ്റവും തിരക്കേറിയ ആരോഗ്യ സംരക്ഷണ, വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ദുബൈ ഹെല്‍ത്ത്‌കെയര്‍ സിറ്റി എക്‌സിറ്റില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള പ്രധാന ഗതാഗത മെച്ചപ്പെടുത്തലുകള്‍ അന്തിമമാക്കുന്നതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) പ്രഖ്യാപിച്ചു. ഈ മാസം 20ഓടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും, പ്രദേശത്തെ ഗതാഗത പ്രവാഹം ഗണ്യമായി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
നിലവിലെ സ്റ്റോപ് കണ്‍ട്രോള്‍ഡ് എക്‌സിറ്റ് (സ്ട്രീറ്റ് 13) ഒരു സുഗമ ഗതാഗത ഇടനാഴിയാക്കി മാറ്റുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഔദ് മൈഥയുടെയും ശൈഖ് റാഷിദ് റോഡിന്റെയും ഇന്റര്‍സെക്ഷനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയൊരു ആക്‌സിലറേഷന്‍ ലെയ്ന്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, അല്‍ റിയാദ് സ്ട്രീറ്റില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ ശേഷി മെച്ചപ്പെടുത്താന്‍ അടുത്തുള്ള സര്‍വിസ് റോഡ് 500 മീറ്റര്‍ നീളത്തില്‍ ഒരു ലെയ്‌നില്‍ നിന്ന് രണ്ട് ലെയ്‌നായി വീതി കൂട്ടുന്നു.
ആര്‍.ടി.എയുടെ കണക്കനുസരിച്ച് നവീകരിച്ച എക്‌സിറ്റില്‍ നിലവിലുള്ള ശേഷി മണിക്കൂറില്‍ 3,000 വാഹനങ്ങളായി ഇരട്ടിക്കും. ഇത് പ്രത്യേകിച്ചും തിരക്കേറിയ സമയങ്ങളില്‍ തിരക്കും കാത്തിരിപ്പ് സമയവും 50% കുറയ്ക്കുന്നതാണ്. ദുബൈ ഹെല്‍ത്ത്‌കെയര്‍ സിറ്റിയിലെയും സമീപത്തുള്ള ഔദ് മൈഥയിലെയും താമസക്കാര്‍, രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സുഗമ ചലനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം, എളുപ്പത്തിലും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
'ദുബൈയിലെ പ്രധാന ഇടനാഴികളിലൂടെ ഗതാഗത ശേഷി വര്‍ധിപ്പിക്കാനും റോഡ് സുരക്ഷ കൂട്ടാനും യാത്രാ സമയം മെച്ചപ്പെടുത്താനുമുള്ള ആര്‍.ടി.എയുടെ വിശാല ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി'' അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദുബൈ ഹെല്‍ത്ത്‌കെയര്‍ സിറ്റിയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, താമസ സ്ഥലങ്ങള്‍, ഓഫിസുകള്‍ എന്നിവയുടെ സവിശേഷ മിശ്രിതമുള്ള നിര്‍ണായക നഗര മേഖലയാണിവിടം. കാര്യക്ഷമമായ റോഡ് പ്രവേശനം അതിന്റെ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
ഉം ഹുറൈറിനും ഔദ് മേത്ത മൈഥയ്ക്കും ഇടയിലുള്ള മെച്ചപ്പെട്ട എന്‍ട്രിഎക്‌സിറ്റ് പോയിന്റുകള്‍ ഉള്‍പ്പെടെ പ്രദേശത്തെ മുന്‍ ആര്‍.ടി.എ മെച്ചപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാണ് നിലവിലെ സംരംഭം. മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തലും സ്പീഡ് കുറയ്ക്കലും പാതകള്‍ ചേര്‍ക്കലും സര്‍വിസ് റോഡ് രണ്ട് മുതല്‍ മൂന്ന് വരെ പാതകളായി വികസിപ്പിക്കാളും ഇതിന്റെ ഭാഗമായിരുന്നു. നല്ല തിരക്കുള്ള സമയങ്ങളില്‍ 40% കുറവ് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
Dubai’s Roads and Transport Authority (RTA) is set to complete a major upgrade at the Dubai Healthcare City exit (Street 13) on July 20, aimed at significantly improving traffic flow and reducing congestion in one of the emirate’s busiest corridors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• 20 hours ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• 20 hours ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• 20 hours ago
ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ
National
• 20 hours ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• 20 hours ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• 21 hours ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• 21 hours ago
മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• 21 hours ago
ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
qatar
• 21 hours ago
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി; കണ്ണീർക്കടലിൽ തേവലക്കര, സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ
Kerala
• 21 hours ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• a day ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• a day ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• a day ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• a day ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• a day ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• a day ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• a day ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• a day ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• a day ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• a day ago