
കാര്‍ഡോ മൊബൈലോ വേണ്ട, കൈ സ്കാന്‍ ചെയ്തും പെയ്മെന്റ് ചെയ്യാം; ബഹ്റൈനില്‍ വരുന്നത് ചൈനയില്‍ വിജയിച്ച'പാം സ്കാന്‍ പെയ്മെന്റ്' സംവിധാനം

മനാമ: കൈപ്പത്തി സ്കാന്‍ ചെയ്ത് പണം അടക്കാന്‍ കഴിയുന്ന പുതിയ പെയ്മെന്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ബഹ്റൈന്‍ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് വിശദമായി പഠിക്കാനുള്ള നിര്‍ദേശം സ്ട്രാറ്റജിക് തിങ്കിങ് പാര്‍ലമെന്ററി ബ്ലോക്ക് (Strategic Thinking Parliamentary Bloc) ഔദ്യോഗികമായി സമര്‍പ്പിച്ചു. പാര്‍ലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയര്‍മാനും ബ്ലോക്ക് പ്രസിഡന്റുമായ അഹമ്മദ് അല്‍ സലൂം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം മുമ്പാകെയാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. നിലവില്‍ പാര്‍ലമെന്റിന്റെ അവലോകനത്തിലാണ് ഈ നിര്‍ദേശമുള്ളത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സിബിബി), ബെനിഫിറ്റ് കമ്പനി, വ്യവസായ, വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ എന്നിവയുമായി ഏകോപിപ്പിച്ച് വിശദമായ വിലയിരുത്തലിനായി നിര്‍ദേശം അല്‍ സല്ലൂമിന്റെ സമിതിക്ക് കൈമാറിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ കൈ സ്കാന്‍ ചെയ്തുകൊണ്ട് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാനും സേവനങ്ങള്‍ ചെയ്യാനും അനുവദിക്കുന്ന ഏറ്റഴും പുതിയ പേയ്മെന്റ് മെത്തേഡ് ആണിത്. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ പോലുള്ള നൂതന ബയോമെട്രിക് ടൂളുകള്‍ ഉപയോഗിച്ച് വിരലടയാളങ്ങളും സിരകളുടെ പാറ്റേണുകളും തിരിച്ചറിയുന്ന സംവിധാനമാണിത്. കൈപ്പത്തി കൊണ്ട് സ്കാന്‍ ചെയ്യുന്ന 'പാം സ്കാന്‍ പെയ്മെന്റ്' സംവിധാനം ആഗോളതലത്തില്‍ പ്രത്യേകിച്ച് ചൈനയില്‍ വലിയ രീതിയില്‍ പ്രചാരണം നേടിയ രീതിയാണ്.
ചൈനയിലെ സബ്വേകളിലും കണ്‍വീനിയന്‍സ് സ്റ്റോറുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും ഈ പെയ്മെന്റ് സംവിധാനം സജീവ പ്രചാരച്ചിലുണ്ട്. കാര്‍ഡിന്റെയോ, മൊബൈല്‍ ഫോണിന്റെയോ ആവശ്യമില്ലാതെ പേയ്മെന്റ് ചെയ്യാന്‍ കൈ മാത്രം മതിയാകും. ഇത് വളരെ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ സാങ്കേതികവിദ്യയുമായാണ് അറിയപ്പെടുന്നത്.
ടെന്‍സെന്റ് പോലുള്ള കമ്പനികളാണ് ഈ സാങ്കേതികവിദ്യക്ക് തുടക്കമിട്ടത്. പൈലറ്റ് പദ്ധതി എന്ന നിലയിലാകും ഇത് ബഹ്റൈനില്‍ അവതരിപ്പിക്കുക.
New futuristic payment solution that allows users to make purchases by simply scanning their hand could soon be piloted in Bahrain. The proposal to study the introduction of palm or hand scanning payment technology has been officially submitted by the Strategic Thinking Parliamentary Bloc and is now under legislative review.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 2 days ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 2 days ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 2 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 2 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• 2 days ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• 2 days ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• 2 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• 2 days ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 2 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 2 days ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• 2 days ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• 2 days ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 3 days ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 3 days ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• 3 days ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
uae
• 3 days ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• 3 days ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സ്ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• 3 days ago
മസ്കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
oman
• 3 days ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 3 days ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 3 days ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• 3 days ago