HOME
DETAILS

നവീൻ ബാബുവിന്റെ ആത്മഹത്യ; മൊഴികളെല്ലാം പിപി ദിവ്യക്ക് അനുകൂലം

  
Sudev
July 18 2025 | 07:07 AM

Naveen Babus suicide All statements are in favor of PP Divya

കണ്ണൂർ: എംഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിൽ ഏറെയും പിപി ദിവ്യക്ക് അനുകൂലം. ആത്മഹത്യക്ക് മുമ്പായി നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് സാക്ഷി മൊഴി. ദിവ്യയുടെ ബന്ധുവായ പ്രശാന്ത് നവീൻ ബാബു തന്നെ ഇടനിലക്കാരനാക്കാൻ ശ്രമിച്ചുവെന്നാണ് പറഞ്ഞത്. 

നവീനിന്റെ മരണത്തിന് പിന്നിലുള്ള ഏക പ്രതി  പിപി ദിവ്യയാണെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. പുലർച്ചെ 4 56നും രാവിലെ എട്ടു മണിക്കും ഇടയിലായിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നത്. സംഭവത്തിൽ 76 സാക്ഷികളാണ് കേസിൽ ഉള്ളത്. നവീൻ ബാബു മരണപ്പെട്ടതിനുശേഷം അഞ്ചു മാസങ്ങൾക്ക് ശേഷമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 

യാത്രയയപ്പ് യോഗത്തിൽ ദിവ്യ നവീനെതിരെ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഗുരുതരമായ വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ കാണാൻ സാധിക്കും.

കഴിഞ്ഞവർഷം ഒക്ടോബർ 14ന് നവീൻ ബാബുവിനെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ടി പി ദിവ്യ അതിക്ഷേപ പ്രസംഗം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു കോട്ടേഴ്സിൽ തൂങ്ങിമരിച്ചത്. ഇതോടെയാണ് പി പി ക്കെതിരെ ആത്മഹത്യ പ്രേരണത്തിന് പൊലിസ് രേഖപ്പെടുത്തിക്കൊണ്ട് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പാർട്ടികളുടെ ചുമതലകളിൽ നിന്നും ദിവ്യയെ ഒഴിവാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്

uae
  •  a day ago
No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  a day ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  a day ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  a day ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  a day ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a day ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  a day ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  a day ago