
ജനിച്ചത് രണ്ട് തലയും ഉടലുമായി, അരഭാഗത്തിന് താഴെ ഒട്ടിച്ചേര്‍ന്ന നിലയില്‍; ഏഴുമാസം പ്രായമായ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തി സഊദി; വേണ്ടിവന്നത് 12 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ

റിയാദ്: ശരീരങ്ങള്‍ തമ്മില്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച സഊദി അറേബ്യയിലെ സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയുടെ ഭാഗമായ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളായ ലാരയെയും യാറയെയും വേര്‍പ്പെടുത്തിയത്.
ഏഴ് മാസം പ്രായമുള്ള ഇരട്ടകള്‍ അടിവയറ്റിലും പെല്‍വിസിലും ഒട്ടിച്ചേര്‍ന്നാണ് ജനിച്ചത്. വന്‍കുടല്‍, മലാശയം, മൂത്ര, പ്രത്യുത്പാദന സംവിധാനങ്ങള്‍, പെല്‍വിക് അസ്ഥി എന്നിവയുടെ ഭാഗങ്ങള്‍ ആണ് ചേര്‍ന്നിരുന്നത്.

പീഡിയാട്രിക് സര്‍ജറി, അനസ്തേഷ്യ, യൂറോളജി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക് സര്‍ജറി, നഴ്സിംഗ് എന്നിവയിലെ കണ്‍സള്‍ട്ടന്റുകള്‍ ഉള്‍പ്പെടെ 38 വിദഗ്ധരുടെ സംഘം സംയോജിതമായി നടത്തിയ സൂക്ഷ്മമായ ശസ്ത്രക്രിയ 12.5 മണിക്കൂര്‍ നീണ്ടുനിന്നു. അതീവ സങ്കീര്‍ണ്ണമാണെങ്കിലും വേര്‍പിരിയല്‍ സാധ്യമാണെന്ന് വിപുലമായ വിലയിരുത്തലിനുശേഷമാണ് മെഡിക്കല്‍ സംഘം ശസ്ത്രക്രിയക്ക് ഒരുങ്ങിയത്. 2024 നവംബര്‍ 5 നാണ് യാറയും ലാറയും ജനിച്ചത്.

35 വര്‍ഷത്തിനിടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 150 കേസുകള്‍ അവലോകനം ചെയ്ത സൗദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന് കീഴിലുള്ള 65ാമത്തെ വിജയകരമായ ശസ്ത്രക്രിയയാണിത്.
The successful separation of conjoined Saudi twins Yara and Lara at King Abdullah Specialist Children's Hospital in King Abdulaziz Medical City, which is a part of the Ministry of the National Guard in Riyadh. 👏👨⚕🇸🇦
— Saudi-Expatriates.com (@saudiexpat) July 17, 2025
Dr. Al-Rabiah: We extend our gratitude to the leadership… pic.twitter.com/nMioqBIkqf
സൗദിയിലെ സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള പ്രോഗ്രാമിന് നേതൃത്വം നല്കുന്ന റോയല്‍ കോര്‍ട്ടിലെ ഉപദേഷ്ടാവും കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ (KSrelief) സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ അബ്ദുല്ല അല്‍ റബീഹിന്റെ നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയ നടന്നത്. രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരായ സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും അചഞ്ചലമായ പിന്തുണയാണ് പരിപാടിയുടെ വിജയത്തിന് കാരണമെന്ന് ഡോ. അല്‍റബീഹ് പറഞ്ഞു. മെഡിക്കല്‍ മികവിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടിയുള്ള സൗദി അറേബ്യയുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ഓപ്പറേഷന് എന്ന് വിശേഷിപ്പിച്ച ഡോ. അല്‍റബീഹ്, അസാധാരണമായ ശ്രമങ്ങള്‍ക്ക് സര്‍ജിക്കല്‍ ടീമിന് നന്ദി അറിയിച്ചു.
Saudi medical and surgical team achieved a new milestone by successfully separating conjoined twins Yara and Lara in a highly complex procedure that lasted 12.5 hours. The operation was performed at King Abdullah Specialist Children’s Hospital in Riyadh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• a day ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• a day ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• a day ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• a day ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• a day ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• a day ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• a day ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• a day ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• a day ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• a day ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• a day ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• a day ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• a day ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• a day ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• a day ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• a day ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• a day ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• a day ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• a day ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• a day ago