HOME
DETAILS

ഇന്ത്യക്ക് കനത്ത തിരിച്ചടി; നാലാം ടെസ്റ്റിന് മുമ്പേ സൂപ്പർതാരത്തിന് പരുക്ക് 

Sudev
July 18 2025 | 08:07 AM

Days before the start of the fourth Test in Manchester an Indian pacer has been injured Arshdeep Singh has been injured He injured his bowling arm while practicing in the nets

ലണ്ടൻ: നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിൽ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ പേസർക്ക് പരുക്ക്. അർഷ്ദീപ് സിങ്ങിനാണ് പരുക്കേറ്റത്. നെറ്റ്സിലെ പരിശീലനത്തിനിടെ പന്തെറിയുന്ന കൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയത്. അതേസമയം ഇതുവരെ നടന്ന മൂന്നു ടെസ്റ്റിലും അർഷ്ദീപ് ഇന്ത്യക്കായി കളിച്ചിട്ടില്ല.

സായ് സുദർശൻ എറിഞ്ഞ പന്ത് തടയുന്നതിനിടെയാണ് അർഷ്ദീപിന് പരുക്കേറ്റത്. മെഡിക്കൽ ടീം താരത്തെ പരിശോധനകൾക്ക് വിധേയമാക്കി. താരത്തിൻറെ വിരലുകൾക്ക് സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. അർഷ്ദീപിന് പരുക്കേറ്റ കാര്യം ഇന്ത്യൻ സഹപരിശീലകൻ റയാൻ ടെൻ ഡൂഷെറ്റെ സ്ഥിരീകരിച്ചു.

അതേസമയം മാഞ്ചസ്റ്ററിൽ ബുംറ കളിക്കില്ലെങ്കിൽ അർഷ്‌ദീപ് കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബുംറ കളിക്കുമെന്ന് ഉറപ്പായതിനാൽ ഇന്ത്യ ഒരു ബാറ്റ്സ്മാനെ കുറച്ച് പകരം അർഷ്ദീപിനെ കളിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

ലണ്ടൻ: നാലാംടെസ്റ്റ് മാഞ്ചസ്റ്ററിൽ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ പേസർക്ക് പരുക്ക്. അർഷ്ദീപ് സിങ്ങിനാണ് പരുക്കേറ്റത്. നെറ്റ്സിലെ പരിശീലനത്തിനിടെ പന്തെറിയുന്ന കൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയത്. അതേസമയം ഇതുവരെ നടന്ന മൂന്നു ടെസ്റ്റിലും അർഷ്ദീപ് ഇന്ത്യക്കായി കളിച്ചിട്ടില്ല.

സായ് സുദർശൻ എറിഞ്ഞ പന്ത് തടയുന്നതിനിടെയാണ് അർഷ്ദീപിന് പരുക്കേറ്റത്. മെഡിക്കൽ ടീം താരത്തെ പരിശോധനകൾക്ക് വിധേയമാക്കി. താരത്തിൻറെ വിരലുകൾക്ക് സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. അർഷ്ദീപിന് പരുക്കേറ്റ കാര്യം ഇന്ത്യൻ സഹപരിശീലകൻ റയാൻ ടെൻ ഡൂഷെറ്റെ സ്ഥിരീകരിച്ചു.

അതേസമയം മാഞ്ചസ്റ്ററിൽ ബുംറ കളിക്കില്ലെങ്കിൽ അർഷ്‌ദീപ് കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബുംറ കളിക്കുമെന്ന് ഉറപ്പായതിനാൽ ഇന്ത്യ ഒരു ബാറ്റ്സ്മാനെ കുറച്ച് പകരം അർഷ്ദീപിനെ കളിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

Days before the start of the fourth Test in Manchester an Indian pacer has been injured Arshdeep Singh has been injured He injured his bowling arm while practicing in the nets

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  a day ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  a day ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago