
നെത്തോലി മുറിക്കാന്‍ ഇത്ര എളുപ്പമോ... വേണമെങ്കില്‍ മുള്ളും കളയാം...

നമ്മുടെ നാട്ടില്‍ ഏറെ പ്രിയമുള്ള മീനാണ് നെത്തോലി. വിലക്കുറവില്‍ സുലഭമായി ളഭിക്കുകയും ചെയ്യും,നല്ല രുചിയുമാണ് പോഷക സമ്പന്നവുമാണ്. നത്തലെന്നും കൊഴുവയെന്നുമൊന്നെക്കെ വിളിപ്പേരുള്ള ഈ മീനിനെ ഈ ജനപ്രിയനാക്കാന്‍ ഈ ഗുണഗണങ്ങളൊക്കെ തന്നെ ധാരാളം. പക്ഷേ, പലര്‍ക്കും മടിയാണ് ഇഷ്ടനെ വാങ്ങാന്‍. മുറിക്കാനുള്ള പാട് തന്നെ കാരണം. എന്നാലിതാ നെത്തോലി മുളിക്കാന് ഒരു സൂത്രം. കത്തിയും കത്രികയും പോലും വേണ്ട. നെത്തോലി വൃത്തിയാക്കിയെടുക്കാന്‍. വിദ്യ എന്താണെന്നല്ലേ..
നോക്കാം. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനൊപ്പം വയറ്ഭാഗവും നീക്കണം. വാല് കൈകൊണ്ട് മെല്ലെ ഒന്ന് തിരിച്ചാല്‍ അടര്‍ന്ന് പോരും. ഇനി മുള്ള് തന്നെ മുഴുവനായും ഒഴിവാക്കണോ. അതിനും വഴിയുണ്ട്. കുഞ്ഞുങ്ങള്‍ക്കൊക്കെ പേടികൂടാതെ നല്‍കുകയും ചെയ്യാം. മീനിന്റെ വയറും തലയും നുള്ളി മാറ്റുമ്പോള്‍ വയറ് ഭാഗം മുഴുവനായും രണ്ടായി പിളര്‍ത്തുക. പിന്നെ പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാം.
രുചികരമായ ഒരു നെത്തോലി തോരന്‍ കൂടി ആയാലോ
നെത്തോലി അര കിലോ
തേങ്ങ ചിരകിയത് അര മുറി
പച്ച മുളക് 4-5 എണ്ണം (കാന്താരി ആയാല്‍ ബെസ്റ്റ് )
വെളുത്തുള്ളി 2-3 അല്ലി
ചുവന്നുള്ളി (ചെറിയ ഉള്ളി) 7-8 എണ്ണം
മഞ്ഞള്‍പൊടി കാല് ടി സ്പൂണ്‍
കശ്മീരി മുളക് പൊടി അര ടി സ്പൂണ്‍
ഇഞ്ചി ഒരു ചെറിയ കഷണം
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറി വേപ്പില 3 തണ്ട്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
1നെത്തോലി കഴുകി, വൃത്തിയാക്കി എടുക്കുക. തേങ്ങ മഞ്ഞള്‍, മുളകുപൊടി, കാന്താരിമുളക്, ചുമന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒതുക്കി എടുക്കുക. ഒരു ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂടില്‍) രണ്ട്തണ്ട് കറി വേപ്പില അതുപോലെ വെച്ച്, അതിലേക്കു നെത്തോലി മീനും തേങ്ങ ഒതുകകിയതും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുതേ. വെള്ളം നല്ലത് പോലെ വറ്റിയാല്‍ തീ അണക്കാം.
അടുപ്പില്‍ നിന്ന് വാങ്ങി വെച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന്‍ മുകളില്‍ തൂവാം. പച്ചവെളിച്ചെണ്ണയുടെ മണവും രുചിയും തോരനെ കിടിലനാക്കും. ശേഷം ഒരു അഞ്ചു മിനിറ്റ് അടച്ച് വെക്കാം. ഇതാ ചൂട് ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ കഴിക്കാന്‍ നെത്തോലി തോരന്‍ സെറ്റ്.
Learn how to clean anchovies (netholi or kozhuva) quickly and effortlessly without using a knife or scissors. Try this easy kitchen hack using just salt and warm water—perfect for busy cooks and seafood lovers!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• a day ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 2 days ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 2 days ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്കർ മുരിദ്കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 2 days ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 2 days ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 2 days ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 2 days ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 2 days ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 2 days ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 2 days ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 2 days ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 2 days ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 2 days ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 2 days ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 2 days ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 2 days ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 2 days ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 days ago