HOME
DETAILS
MAL
തൊട്ടാപ്പ് മദ്‌റസക്ക് ശിലാസ്ഥാപനം നടത്തി
backup
September 06 2016 | 18:09 PM
ചാവക്കാട്: ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റി തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം പുതുതായി പണിയുന്ന മദ്‌റസക്ക് മഹല്ല് ഖത്തീബ് എം.മൊയ്തീന്‍ കുട്ടി അല്‍ഖാസിമി ശിലാസ്ഥാപനം നടത്തി. മഹല്ല് പ്രസിഡന്റ് പി.വി അലി ഹാജി, ജനറല്‍ സെക്രട്ടറി സി.ഹസന്‍കോയ ഹാജി, വൈ: പ്രസിഡന്റ് പി.വി ബക്കര്‍ ഹാജി, ജോ: സെക്രട്ടറി റാഫി വലിയകത്ത്, യാസീന്‍ മസ്ജിദ് ഭാരവാഹികളായ പി.എം ഇബ്രാഹീം ഹാജി, കെ.വി ഷാഹു, മുഹമ്മദ് മാണിയത്ത്, വി.കെ ഉസ്മാന്‍, വി.കെ മുഹമ്മദ് ഹാജി, സി.സക്കീര്‍, സൈനുല്‍ ആബിദ് തങ്ങള്‍, ഷാഫി അഹ്‌സനി, ഹനീഫ അഹ്‌സനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."