HOME
DETAILS
MAL
ആരോപണം അടിസ്ഥാന രഹിതം
backup
September 06 2016 | 18:09 PM
എരുമപ്പെട്ടി: ചിറ്റണ്ട@ യുവജന സംഘം വായനശാല പൊതുവഴി കയ്യേറിയെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. വായനശാലയ്ക്ക് ഉണ്ട@ായിരുന്ന അഞ്ച് സെന്റ് ഭൂമി ഇപ്പോള്‍ നാല് സെന്റായി കുറയുകയാണു@ണ്ടായത്. വായന ശാലയ്ക്ക് എതിരെ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. വായന ശാലയെ തകര്‍ക്കാന്‍ ചില തല്‍പ്പരകക്ഷികളാണ് പത്രങ്ങളില്‍ തെറ്റിധാരണ ഉണ്ട@ാക്കുന്ന വിതത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ സെക്രട്ടറി സന്ദീപ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."