HOME
DETAILS
MAL
നദാല്‍ ഇന്ത്യക്കെതിരേ കളിക്കും
backup
September 06 2016 | 18:09 PM
മാഡ്രിഡ്: ഇന്ത്യക്കെതിരായ ഡേവിസ് കപ്പ് ടെന്നീസിനുള്ള സ്പാനിഷ് ടീമില്‍ സൂപ്പര്‍ താരം റാഫേല്‍ നദാലും. ഈ മാസം 16 മുതല്‍ 18 വരെ ന്യൂഡല്‍ഹിയിലാണ് ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് പ്ലേയോഫ് പോരാട്ടങ്ങള്‍. ഡേവിഡ് ഫെറര്‍, ഫെലിസിയാനോ ലോപസ്, മാര്‍ക്ക് ലോപസ് എന്നിവരും ടീമിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."