HOME
DETAILS

പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 

  
Web Desk
August 24, 2025 | 3:26 PM

praising the prophet should have pure intentions sayyid muhammad jifri muthukoya thangal

കോഴിക്കോട്: പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണമെന്നും പ്രവാചക സ്‌നേഹപ്രകടനം ആത്മാര്‍ഥമായി നടത്തണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത കാര്യാലയത്തില്‍ നടന്ന ഗ്രാന്റ് മൗവിദ് സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകരുമായി ബന്ധപ്പെട്ട സര്‍വതും ആദരവോടെ വേണം നാം സമീപിക്കാന്‍. പ്രവാചക ജനനം നടന്നതു കൊണ്ടാണ് തിങ്കളാഴ്ച നോമ്പ് സുന്നത്തായത്. നബിദിനം ഏത് രീതിയിലുള്ള ആരാധനകള്‍ കൊണ്ടും ധന്യമാക്കാം. ആദരിക്കേണ്ടവയെ ആദരിക്കുക എന്നതാണ് വിശ്വാസത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഒളവണ്ണ, അബൂബക്കര്‍ ദാരിമി, സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നടക്കാവ്, സയ്യിദ് അബ്ദുള്ള കോയ ശിഹാബുദ്ധീന്‍ തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് മന്‍സൂര്‍ ജമലുല്ലൈലി, സയ്യിദ് ഇല്യാസ് തങ്ങള്‍, സയ്യിദ് മിര്‍ബാത്ത് തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി, സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍, മുസ്തഫ മുണ്ടുപാറ, ഒ.പി.എം അഷ്‌റഫ്, സി.പി ഇഖ്ബാല്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സലാം  ഫൈസി മുക്കം തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  a day ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  a day ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  a day ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  a day ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  a day ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  a day ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  a day ago