HOME
DETAILS
MAL
എസ്.എന്‍.ഡി.പി നേതാക്കളെ ആശുപത്രിയില്‍ പൂട്ടിയിട്ടു
backup
September 07 2016 | 06:09 AM
കൊല്ലം: ബോണസ് തര്‍ക്കത്തെ തുടര്‍ന്ന് ശംഖേഷ് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാര്‍ എസ്.എന്‍.ഡി.പി നേതാക്കളെ പൂട്ടിയിട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.
എസ്.എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന് സെക്രട്ടറി ഡോ. ജയദേവന്, കൊല്ലം എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി രജേന്ദ്രന്‍ എന്നിവരെയാണ് പൂട്ടിയിട്ടത്. അര മണിക്കൂറോളം ആശുപത്രി ഓഫിസില്‍ പൂട്ടിയിട്ട ഇവരെ തൊഴിലാളി നേതാക്കന്മാരെത്തി പ്രശ്നം പരിഹരിച്ച ശേഷമാണ് ജീവനക്കാര്‍ തുറന്നുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."