HOME
DETAILS
MAL
യാസ്മിന് അഹമ്മദിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
backup
September 07 2016 | 19:09 PM
കാസര്‍കോട്: തൃക്കരിപ്പൂരില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനേഴോളം പേരെ ദാഇഷിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന് അഹമ്മദിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."