HOME
DETAILS
MAL
'മേപ്പാടി- നിലമ്പൂര്‍ റോഡിന്റെ പ്രവൃത്തി ആരംഭിക്കണം'
backup
September 07 2016 | 19:09 PM
മേപ്പാടി: വയനാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതും നിര്‍ദ്ധിഷ്ട മലയോര ഹൈവേയുടെ ഭാഗമായതും ജില്ലയുടെ പുരോഗതിക്കുതകുന്നതുമായ മേപ്പാടി നിലമ്പൂര്‍ റോഡിന്റെ പ്രവൃത്തി ആരംഭിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി ഹൈദര്‍ അലി അധ്യക്ഷനായി. ജയേഷ് കോട്ടനാട്, കെ.പി യൂനസ്, പി.എം മന്‍സൂര്‍, അനൂപ് കുമാര്‍, എന്‍ നോറിസ്, റഫീഖ് അരുണ്‍ ദേവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."