സമസ്ത പൊതു പരീക്ഷ ബഹ്റൈൻ സമസ്ത മദ്റസകളിൽ ഉജ്ജ്വല വിജയം
മനാമ:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തുമായി 5 ,7 ,10 ,+ 2 ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിൽ രണ്ട് ടോപ് പ്ലസ് 37 ഡിസ്റ്റിങ്ഷനും 60 ഫസ്റ്റ് ക്ലാസ് അടക്കം നേടി സമസ്ത ബഹ്റൈൻ മദ്റസകളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി ബഹ്റൈൻ സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന 9 മദ്റസകളിലെ വിദ്യാർത്ഥികൾ സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസയായ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസയിൽ ഒരു സെൻററ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ പൂർ നിയന്ത്രണത്തിലാണ് ഈ വർഷവും പൊതു പരീക്ഷ നടത്തിയത്
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും അഭിനന്ദിക്കുന്നതായി സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികൾ അറിയിച്ചു
ഗുദൈബിയ്യ : അൽ ഹുദ തഅ്ലീമുൽ ഖുർആൻ മദ്റസയിലെ ഏഴാം ക്ലാസിലെ മുഹമ്മദ് റാസിൻ, മുഹമ്മദ് യാസീൻ എന്നീ രണ്ട് വിദ്യാർത്ഥിളാണ് ടോപ്പ് പ്ലസ് നേടി വിജയിച്ചത്.
സമസ്ത പൊതു പരീക്ഷ 2024
ബഹ്റൈനിൽ കൂടുതൽ മാർക്ക് നേടിയവർ
അഞ്ചാതരത്തിൽ
മുഹമ്മദ് ശൈഖ് സഅദ്
മനാമ മദ്റസ ഒന്നാം സ്ഥാനവും
ആയിശ അഫ്റിൻ മനാമ മദ്റസ
രണ്ടാം സ്ഥാനവും
ദുഅ അശ്റഫ്
ജിദാലി മദ്റസ
ഫാത്തിമ ശിഫ
ഹിദ്ദ് മദ്റസ
മൂന്നാം സ്ഥാനവും കരസ്ത മാക്കി.
ഏഴാം തരത്തിൽ
മുഹമ്മദ് റാസിൻ
ഗുദൈബിയ്യ : മദ്റസ
മുഹമ്മദ് യാസീൻ
ഗുദൈബിയ്യ: മദ്റസ
ഒന്നാം സ്ഥാനവും
നജ
ജിദാലി മദ്റസ
രണ്ടാം സ്ഥാനവും
ഷദ ഫാത്തിമ
ഗുദൈബിയ്യ: മദ്റസ
മൂന്നാം സ്ഥാനവും കരസ്തമാക്കി..
പത്താം തരത്തിൽ
ആലിയ മറിയം
മനാമ മദ്റസ
ഒന്നാം സ്ഥാനവും
സന അഷറഫ്
ജിദാലി മദ്റസ
രണ്ടാം സ്ഥാനവും
മുഹമ്മദ് റസിൻ
മനാമ മദ്റസ
മൂന്നാം സ്ഥാനവും കരസ്ത മാക്കി
പന്ത്രണ്ടാം തരത്തിൽ
മുഹമ്മദ് മിൻഹാജ്
ഹൂറ മദ്റസ
ഒന്നാം സ്ഥാനം കരസ്തമാക്കി
മനാമ , ഈസ്റ്റ് റിഫ, ജിദാലി, ഹമദ് ടൗൺ, ഹൂറ, ഹുദൈബിയ്യ : ഉമ്മുൽഹസം, ഹമദ് ടൗൺ, ഹിദ്ദ്, ഗലാലി, എന്നീ ഏരിയകളിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ മദ്റസ
കളിൽ
പെരുന്നാൾ കഴിഞ്ഞ ഉടനെ പുതി അധ്യായന വർഷം ആരംഭിക്കുമെന്നും അഡ്മിഷനും മറ്റു കാര്യങ്ങൾക്കും ഏരിയ കമ്മിറ്റികൾ സൗകര്യം ചെയ്തിട്ടുണ്ട് എന്നും സമസ്ത ഓഫീസിൽ നിന്ന് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39657486
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."