HOME
DETAILS
MAL
ആര്‍.എസ്.എസ് ഭക്തസംഘടന: പ്രയാര്‍ ഗോപാലകൃഷ്ണന്‍
backup
September 07 2016 | 20:09 PM
ആര്‍.എസ്.എസ് ഭക്തസംഘടന തന്നെയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ആര്‍.എസ്.എസ് അമ്പലവളപ്പില്‍ നടത്തുന്ന പ്രാര്‍ഥനകളെ എതിര്‍ക്കേണ്ടതില്ല. എന്നാ
ല്‍ ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്നും പ്ര
യാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."