HOME
DETAILS
MAL
നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു
backup
September 07 2016 | 21:09 PM
മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു. ആളപായമില്ല.
ചൊവ്വാഴ്ച പുലര്‍ച്ച ഒരു മണിയോടെ അലനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫിസിടുത്താണ് അപകടം. മഞ്ചേരി സ്വദേശികളായ കാര്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാത്ത രക്ഷപ്പെട്ടു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."