HOME
DETAILS

സൈബർ ആക്രമണം; ലണ്ടൻ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങി ‌യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ സേവനങ്ങൾ തടസപ്പെട്ടു

  
September 20, 2025 | 10:47 AM

cyber attack hits major european airports disrupting flight operations

ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ സേവനങ്ങൾ തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങി നിരവധി വിമാനത്താവളങ്ങളിലാണ് പ്രശ്നങ്ങൾ നേരിട്ടത്. ആയിരക്കണക്കിന് യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കി. കോളിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിന് നേരെയായിരുന്നു സൈബർ ആക്രമണം ഉണ്ടായത്.  

സൈബർ ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വൈകാനിടയുണ്ടെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു. ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ തടസപ്പെട്ടതായി ബ്രസ്സൽസ് വിമാനത്താവളം സ്ഥിരീകരിച്ചു. കമ്പ്യൂട്ടർ സംവിധാനങ്ങളെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സാങ്കേതിക തകരാറുകൾ ഇപ്പോഴും തുടരുന്നതായി കോളിൻസ് എയ്റോസ്പേസ് വ്യക്തമാക്കി. അതേസമയം, യാത്രാ തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബെർലിൻ വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ബാനറായി പ്രദർശിപ്പിച്ചിട്ടുണ്ട്.

അതേസമയം, ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, സൂറിച്ച് വിമാനത്താവളങ്ങൾ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു.

A cyber attack targeting Collins Aerospace, a service provider for check-in and boarding systems, has disrupted operations at several major European airports, including London's Heathrow, Brussels, and Berlin. The attack has forced airport staff to manually check-in and board passengers, resulting in flight delays and cancellations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  2 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  2 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  2 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  2 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  2 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  2 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  2 days ago