HOME
DETAILS
MAL
കുടിവെള്ളത്തിനായി എം.പി ഫണ്ട് അനുവദിച്ചു
backup
September 07 2016 | 22:09 PM
കാസര്‍കോട്: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ മാടിപ്പാറയില്‍ കുടിവെള്ളമെത്തിക്കാന്‍ കുഴല്‍കിണറും പമ്പ് സെറ്റും സ്ഥാപിക്കുന്നതിനായി പി കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നു 1,12,600 രൂപ അനുവദിച്ചു.
പദ്ധതിയ്ക്ക് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഭരണാനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."