HOME
DETAILS

ഏഷ്യ കപ്പ് സൂപ്പർ ഫോർ; പാകിസ്താനെതിരെ ടോസ് ജയിച്ച് ഇന്ത്യ; ടീമിൽ രണ്ട് മാറ്റങ്ങൾ

  
Web Desk
September 21, 2025 | 2:15 PM

India vs Pakistan asia cup 2025 super four match toss update

ദുബൈ: ഏഷ്യ കപ്പിലെ സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഒമാനെതിരായ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രിത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ കളത്തിൽ ഇറങ്ങിയ അർഷദീപ് സിങ്, ഹർഷിദ് റാണ എന്നിവർക്ക് പകരമാണ് ഇരുവരും ടീമിൽ ഇടം നേടിയത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി

പാകിസ്താൻ പ്ലെയിങ് ഇലവൻ

സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്(വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്

ഇരു ടീമുകളും ഇതിനു മുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ വിജയം ആവർത്തിക്കാനായിരിക്കും സൂര്യകുമാർ യാദവും സംഘവും ലക്ഷ്യം വെക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറിയത്. അതേസമയം ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ഒമാനെയും യുഎഇയെയും വീഴ്ത്തിയാണ് പാകിസ്താൻ സൂപ്പർ ഫോർ യോഗ്യത ഉറപ്പാക്കിയത്.

India bowl out against Pakistan in the Super Four of the Asia Cup. Indian captain Suryakumar Yadav won the toss and sent his opponents to bat. Jasprit Bumrah and Varun Chakravarthy, who were out of the match against Oman, returned to the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; അവസാനത്തെ ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  2 days ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  2 days ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  2 days ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  2 days ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  2 days ago
No Image

മഴക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൗദി രാജാവ്

Saudi-arabia
  •  2 days ago
No Image

ഭൂമി ഇടിഞ്ഞുവീഴുന്നത് പോലെ തോന്നി, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍'; ഭീതി വിവരിച്ച് ദൃക്‌സാക്ഷികള്‍

National
  •  2 days ago
No Image

Delhi Red Fort Blast Live Updates: ഡല്‍ഹി സ്‌ഫോടനം: കാറുടമ കസ്റ്റഡിയില്‍, യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു

National
  •  2 days ago
No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  2 days ago