HOME
DETAILS

മക്കയിലെ അപകടങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവിങ് സമയത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗം 

  
September 22, 2025 | 1:19 AM

Using mobile phone while driving among 3 major causes of accidents in Makkah region

റിയാദ്: മക്ക മേഖലയില്‍ ഈ വര്‍ഷം നടന്ന ഗതാഗത അപകടങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. സൗദി ഗതാഗത ജനറല്‍ വകുപ്പ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയ്.

പുണ്യനഗരമായ മക്കയിലും മക്ക മേഖലയിലെ ജിദ്ദ, താഇഫ് ഗവര്‍ണറേറ്റുകളിലും വാഹനാപകടങ്ങള്‍ക്കുള്ള മറ്റ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ്.

രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലെയും റോഡുകളിലെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും ഗതാഗത സുരക്ഷയും പാലിക്കാന്‍ ഡ്രൈവര്‍മാരോട് സൗദി ഗതാഗത ജനറല്‍ വകുപ്പ് ആവശ്യപ്പെട്ടു.

The General Department of Traffic has revealed that using mobile phone while driving was among the three major causes of traffic accidents that occurred in the Makkah region during the year 2024. The department stated that sudden swerving and not leaving sufficient distance between vehicles were the other major causes of road accidents in the holy city of Makkah, as well as in the governorates of Jeddah and Taif in the Makkah region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  7 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  7 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  7 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  7 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  7 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  7 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  7 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  7 days ago