HOME
DETAILS

‘യുഎഇ – സഊദി, എന്നും ഒരുമിച്ച്’; 95-ാമത് സഊദി ദേശീയ ദിനത്തിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ജിഡിആർഎഫ്എ 

  
Web Desk
September 24, 2025 | 7:22 AM

uae and saudi arabia celebrate strong bilateral ties on saudi national day

ദുബൈ: 95-ാമത് സഊദി ദേശീയ ദിനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ പ്രത്യേക പരിപാടികളോടെ ആഘോഷിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA). ചൊവ്വാഴ്ചയാണ് സഊദി 95-ാമത് ദേശീയ ദിനം ആഘോഷിച്ചത്. യുഎഇയും സഊദിയും തമ്മിലുള്ള ആഴമേറിയ ചരിത്ര ബന്ധവും സാഹോദര്യവും എടുത്തുകാട്ടുന്നതായിരുന്നു ആഘോഷം.

സഊദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ വിമനത്താവളത്തിൽ എത്തിയ ഉടൻ എമിറാത്തി ആതിഥ്യമര്യാദയോടെ സ്വീകരിക്കപ്പെട്ടു. പതാകകൾ, സമ്മാനങ്ങൾ, എന്നിവ നൽകി ഈ അവസരത്തെ മനോഹരമാക്കി.

ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ ജിഡിആർഎഫ്എ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചാണ് സ്വാ​ഗതം ചെയ്തത്. ചൊവ്വാഴ്ച ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

fdhfgfk.jpg

95-ാം സഊദി ദേശീയ ദിനത്തിന്റ ഔദ്യോഗിക മുദ്രയും, ‘യു എ ഇ – സഊദി, എന്നും ഒരുമിച്ച്’ എന്ന വാചകവും ഉൾപ്പെടുന്ന പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പാണ് GDRFA ഇതിനായി ഉപയോഗിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അടിവരയിടുന്ന നടപടിയായിരുന്നു ഇത്. 

The General Directorate of Identity and Foreigners Affairs (GDRFA) in Dubai marked the 95th Saudi National Day by stamping a special commemorative mark on the passports of Saudi visitors. The stamp features the official logo and the phrase "UAE-Saudi, Together-Forever," symbolizing the strong and enduring partnership between the two nations. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a day ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a day ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a day ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a day ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a day ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago