HOME
DETAILS

ദുബൈ ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കും; സ്ഥിരീകരണവുമായി ഇമാർ

  
September 24, 2025 | 10:05 AM

Dubai Fountain Set to Reopen on October 1 2025 with Enhanced Features

ദുബൈ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനും അഞ്ച് മാസത്തെ നവീകരണത്തിനും ശേഷം, ദുബൈ ഫൗണ്ടൻ അടുത്ത മാസം വീണ്ടും തുറക്കുകയാണ്. കൂടുതൽ ആകർഷകമായ പ്രദർശനങ്ങളുമായാണ് ഫൗണ്ടൻ ഇത്തവണ തിരിച്ചെത്തുന്നത്. ഇമാർ ഖലീജ് ടൈംസിനോട് വ്യക്തമാക്കിയത് പ്രകാരം 2025 ഒക്ടോബർ 1-ന് ദുബൈ ഫൗണ്ടൻ വീണ്ടും തുറക്കും.

ദുബൈ മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ഫൗണ്ടൻ, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ്. വാട്ടർ ജെറ്റുകൾ, സംഗീതം, ലൈറ്റുകളാൽ സമന്വയിപ്പിച്ച നൃത്തസംവിധാനം എന്നിവ കൊണ്ട് ഫൗണ്ടൻ ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. മെയ് മാസത്തിൽ താൽക്കാലികമായി അടച്ചതിന് ശേഷം, പ്രദർശനത്തിന്റെ വിവിധ വശങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നക്കുകയായിരുന്നു. ഇപ്പോൾ ഫൗണ്ടൻ തിരിച്ചെത്തുമ്പോൾ കൂടുതൽ മികച്ച ആകർഷണങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഫൗണ്ടന്റെ മെക്കാനിക്കൽ സംവിധാനങ്ങൾ, ലൈറ്റിംഗ്, ശബ്ദ സംവിധാനങ്ങൾ എന്നിവ നവീകരിക്കുന്നതിനായി നൂറുകണക്കിന് എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ഡിസൈനർമാർ തുടങ്ങയവരാണ് ഉണ്ടായിരുന്നത്. മികച്ച ജലചലനങ്ങളും തിളക്കമാർന്നതും കൂടുതൽ ചലനാത്മകവുമായ പ്രകാശവും ഉറപ്പാക്കാൻ പുതിയ ഹൈടെക് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് കാണികളുടെ മൊത്തത്തിലുള്ള അനുഭഴം മെച്ചപ്പെടുത്തും.
 
സാങ്കേതിക നവീകരണം കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള പ്രൊമനേഡിൽ ജലാശയത്തിന് സമീപം ഡിജിറ്റൽ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് തിരിച്ചുവരവിന് മുന്നോടിയായി മികച്ച ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നു.

ഫെബ്രുവരിയിൽ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ, വീണ്ടും തിരിച്ചെത്തുമ്പോൾ ഫൗണ്ടൻ കൂടുതൽ മനോഹരമായിരിക്കുമെന്ന് ഇമാർ പ്രഖ്യാപിച്ചിരുന്നു.

The Dubai Fountain, located at the base of the Burj Khalifa, is set to reopen on October 1, 2025, after a five-month renovation. The iconic fountain will return with more captivating displays, featuring advanced technology, improved choreography, and enhanced sound and lighting systems. Some of the notable upgrades include 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു

National
  •  2 days ago
No Image

യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

crime
  •  2 days ago
No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  2 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  2 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  2 days ago
No Image

അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ല, 2 മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'ഹൈഡ്രജന്‍ ബോംബ് അല്ല ഹരിയാന ബോംബ്' ഹരിയാനയില്‍ നടന്നതും വന്‍ തട്ടിപ്പ്, വിധി അട്ടിമറിച്ചു, ഒരാള്‍ 22 വോട്ട് വരെ ചെയ്തു; 'H' ഫയല്‍ തുറന്ന് രാഹുല്‍ 

National
  •  2 days ago
No Image

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങല്‍ സ്വദേശിയായ മധ്യവയസ്‌കന്‍

Kerala
  •  2 days ago
No Image

ചരിത്രം കുറിച്ച് ഗസാല ഹാഷ്മിയും, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലേക്ക്; സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം, ഇന്ത്യന്‍ വംശജ

International
  •  2 days ago
No Image

കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട്, എസ്.എസ്.കെ ഫണ്ട് ആദ്യഗഡു ലഭിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  2 days ago