രൂപയുടെ മൂല്യം താഴേക്ക് തന്നെ; ഇന്ത്യന്‍ രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee vs Gulf Currencies(Today September 26, 2025)
ദുബൈ/ റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര താരിഫുകളെ തുടര്‍ന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണുള്ളത്. രൂപയുടെ മൂല്യം കുറഞ്ഞതിനൊപ്പം കുവൈത്ത്, യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ കറന്‍സികള്‍ ഉയര്‍ന്ന വിനിമയ നിരക്ക് രേഖപ്പെടുത്തുകയുംചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി ഒട്ടേറെ പ്രവാസികള്‍ നാട്ടിലേക്കു പണം അയക്കുന്നുണ്ട്. 88.7 രൂപയാണ് നിലവില്‍ ഒരു യുഎസ് ഡോളര്‍ വാങ്ങാന്‍ ആവശ്യമായത്. രൂപയുടെ മൂല്യം ഇടിയുകയും വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് ഉയരുകയും ചെയ്യുമ്പോള്‍ അത് പ്രവാസികള്‍ നേട്ടമാക്കി മാറ്റാറാണ് പതിവ്.
ഗള്‍ഫിലെ കറന്‍സികളുടെ നിരക്ക് (Today September 26, 2025)
ഇന്ത്യന്‍ രൂപയും സഊദി അറേബ്യ (Saudi Riyal SAR), ഖത്തര്‍ (Qatar Riyal QAR), യുഎഇ (UAE Dirham AED), ഒമാന്‍ (Omani Rial OMR), ബഹ്‌റൈന്‍ (Bahraini Dinar BHD), കുവൈത്ത് (Kuwaiti Dinar KWD) എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ (Today September 26, 2025) നിലവാരം പരിശോധിക്കാം.
സഊദി അറേബ്യ (Saudi riyal SAR)
1 SAR : 23.651 INR
5 SAR : 118.255 INR
10 SAR : 236.51 INR
25 SAR : 591.274 INR
50 SAR : 1,182.55 INR
100 SAR : 2,365.1 INR
500 SAR : 11,825.5 INR
1,000 SAR : 23,651 INR
5,000 SAR : 118,255 INR
10,000 SAR : 236,510 INR
യുഎഇ ദിര്‍ഹം (UAE Dirham AED)
1 AED : 24.1501 INR
5 AED : 120.75 INR
10 AED : 241.501 INR
25 AED : 603.751 INR
50 AED : 1,207.5 INR
100 AED : 2,415.01 INR
500 AED : 12,075 INR
1,000 AED : 24,150.1 INR
5,000 AED : 120,750 INR
10,000 AED : 241,501 INR
ഖത്തര്‍ (Qatari Riyal QR)
1 QAR : 24.3656 INR
5 QAR : 121.828 INR
10 QAR : 243.656 INR
25 QAR : 609.14 INR
50 QAR : 1,218.28 INR
100 QAR : 2,436.56 INR
500 QAR : 12,182.8 INR
1,000 QAR : 24,365.6 INR
5,000 QAR : 121,828 INR
10,000 QAR : 243,656 INR
കുവൈത്ത് (Kuwaiti Dinar KD)
1 KWD : 290.069 INR
5 KWD : 1,450.35 INR
10 KWD : 2,900.69 INR
25 KWD : 7,251.73 INR
50 KWD : 14,503.5 INR
100 KWD : 29,006.9 INR
500 KWD : 145,035 INR
1,000 KWD : 290,069 INR
5,000 KWD : 1,450,350 INR
10,000 KWD : 2,900,690 INR
ബഹ്‌റൈന്‍ (Bahraini Dinar BD)
1 BHD : 235.88 INR
5 BHD : 1,179.4 INR
10 BHD : 2,358.8 INR
25 BHD : 5,897 INR
50 BHD : 11,794 INR
100 BHD : 23,588 INR
500 BHD : 117,940 INR
1,000 BHD : 235,880 INR
5,000 BHD : 1,179,400 INR
10,000 BHD : 2,358,800 INR
ഒമാന്‍ റിയാല്‍ (Omani Rial OR)
1 OMR : 230.502 INR
5 OMR : 1,152.51 INR
10 OMR : 2,305.02 INR
25 OMR : 5,762.55 INR
50 OMR : 11,525.1 INR
100 OMR : 23,050.2 INR
500 OMR : 115,251 INR
1,000 OMR : 230,502 INR
5,000 OMR : 1,152,510 INR
10,000 OMR : 2,305,020 INR
Today's (2025 September 26) difference between the Indian Rupee and the currencies of Saudi Arabia (Saudi Riyal SAR), Qatar (Qatar Riyal QAR), UAE (UAE Dirham AED), Oman (Omani Rial OMR), Bahrain (Bahraini Dinar BHD), Kuwait (Kuwaiti Dinar KWD) and other Gulf coutnries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."