HOME
DETAILS

റാഗിയും പഴവുമുണ്ടോ ..? അടിപൊളി രുചിയില്‍ ഹെല്‍തി കേക്ക് റെഡിയാക്കാം

  
September 27, 2025 | 7:39 AM

easy ragi and banana cake recipe  healthy snack for kids and adults


കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും കഴിക്കാവുന്നതുമായ സിംപിള്‍ റെസിപ്പിയാണിത്. സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടികള്‍ക്കു കൊടുക്കാനായി മറ്റൊന്നും തിരഞ്ഞു നടക്കുകയും വേണ്ട. ഹെല്‍തിയായ ഈ റാഗി സ്‌നാക്‌സ് കൊടുക്കൂ...

 

 

swa.jpg

ചേരുവ

റാഗി - 1 കപ്പ്
പഴം -2
ശര്‍ക്കര- അര കപ്പ്

paru.jpg


ഏലയ്ക്കാ - കാല്‍ ടീസ്പൂണ്‍
നെയ്യ് - രണ്ടര സ്പൂണ്‍

 

ragi.jpg

തയാറാക്കുന്ന വിധം

റാഗി കുതിര്‍ത്തു വച്ച ശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് പാത്രത്തിലേക്ക് അരിച്ചെടുക്കുക. വീണ്ടും കാല്‍ കപ്പ് വെള്ളമൊഴിച്ചു ഒന്നുകൂടെ അരച്ചെടുക്കുക. അല്ലെങ്കില്‍ പൊടി എടുക്കുക. മിക്‌സിയിയുടെ ജാറിലേക്ക് രണ്ടു പഴം മുറി ച്ചെടുത്ത് അടിച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയതും ഒഴിച്ചു വേണം അരയ്ക്കാന്‍. കാല്‍ കപ്പ് അരിപ്പൊടി കൂടെ ചേര്‍ക്കുക. വറുത്ത പൊടിയാണ് വേണ്ടത്. 

 

ഇതിലേക്ക് രണ്ടര സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഇവയെല്ലാം ഒരു സ്പൂണ്‍ വച്ച്  നന്നായി ഇളക്കുക. ഇത്തിരി ഉപ്പും ഏലയ്്ക്കാ പൊടിയും ചേര്‍ത്തു കൊടുക്കുക. ഇനി ഏത് പാത്രത്തിലാണോ വയ്ക്കുന്നത് അവയില്‍  കുറച്ച് നെയ്യ് പുരട്ടി അതിലേക്കൊഴിച്ചു കൊടുക്കുക. അര മണിക്കൂര്‍ വേവിക്കുക. ആവി ചെമ്പിലാണ് വേവിക്കേണ്ടത്. അടിപൊളി രുചിയുള്ള റാഗി ബനാന് സ്‌നാക്‌സ് റെഡി. 

 

Looking for a healthy and tasty snack? This easy ragi (finger millet) and banana cake is perfect for both kids and adults. Made with simple, wholesome ingredients, it’s soft, delicious, and ideal as an after-school treat. No refined sugar, no fuss — just a nutritious homemade snack that supports better eating habits without compromising on flavor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന്‍ അപേക്ഷകള്‍ ആരംഭിച്ചു

bahrain
  •  11 days ago
No Image

മണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്

National
  •  12 days ago
No Image

ആസ്‌ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി 

International
  •  12 days ago
No Image

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

National
  •  12 days ago
No Image

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

oman
  •  12 days ago
No Image

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

oman
  •  12 days ago
No Image

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

National
  •  12 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  12 days ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  12 days ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  12 days ago