HOME
DETAILS
MAL
വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ
Web Desk
September 27, 2025 | 5:26 PM
തമിഴ്നാട്: തമിഴ്നടൻ വിജയ് യുടെ തമിഴകം വെട്രി കഴകം (ടിവികെ) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായി റിപ്പോർട്ട്. കരൂരിലെ റാലി നടന്ന സ്ഥലത്ത് ജനക്കൂട്ടത്തിന്റെ സമ്മർദ്ദത്തിൽ കുട്ടികളുൾപ്പെടെ പലരും കുഴഞ്ഞുവീണു.
9 വയസ്സുകാരിയെ കാണാതായാതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 20-ലധികം പേർ കുഴഞ്ഞ് വീണതായാണ് വിവരം. 30-ലധികം പേർ ചികിത്സയിലാണെന്നും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
A tragic accident occurred at actor Vijay's rally, resulting in 10 deaths due to a stampede. Over 20 people, including children, fainted in the chaos, and more than 30 are receiving medical treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."