HOME
DETAILS
MAL
കായലോര ടൂറിസം വികസനത്തിന് ഊന്നല്‍ നല്‍കണം
backup
September 07 2016 | 23:09 PM
കോട്ടക്കല്‍: മലബാറിലെ കായലോര ടൂറിസം വികസനത്തിനു പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കുന്നതിന് അടിയന്തിര പ്രഖ്യാപനങ്ങളുണ്ടാകണമെന്നു കോട്ടക്കലില്‍ ചേര്‍ന്ന മലബാര്‍ റീജ്യനല്‍ ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എന്‍.കെ മുഹമ്മദ് വയനാട് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുരുണിയന് നജീബ് ഉദ്ഘാടനം ചെയ്തു. വി.എം മോഹനന് മാസ്റ്റര്‍, കെ.അനന്തകൃഷ്ണന് കണ്ണൂര്‍, വി. ബാബു കാസര്‍ഗോഡ്, ഇ.ഡേവിഡ് ബേപ്പൂര്‍, കേളപ്പന് ഇരിങ്ങല്‍, സുനില്‍ പറശ്ശിനിക്കടവ്, അബ്ദുല്‍ ഖാദര്‍ നിലേശ്വരം, കെ.വി ബിജു, രതീഷ് ഫറോക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."