HOME
DETAILS

യുഎഇയില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും; ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചു | UAE Petrol Price

  
September 30, 2025 | 7:07 AM

UAE petrol diesel prices for October 2025 announced check the list

ദുബൈ: യുഎഇയില്‍ ഇന്ധന വില സമിതി 2025 ഒക്ടോബറിലെ പെട്രോളിന്റെയും ഡീസലിന്റെയും ഔദ്യോഗിക വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ (ഒക്ടോബര്‍ 1 ബുധനാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരികയും മാസം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. 

പുതുക്കിയ വില ഇപ്രകാരം
(ബ്രായ്ക്കറ്റില്‍ പഴയ വില)

സൂപ്പര്‍ 98 പെട്രോള്‍: 2.77 ദിര്‍ഹം 
(സെപ്റ്റംബറില്‍ 2.70 ദിര്‍ഹം)

സ്‌പെഷ്യല്‍ 95 പെട്രോള്‍: 2.66 ദിര്‍ഹം 
(സെപ്റ്റംബറില്‍ 2.58 ദിര്‍ഹം)

ഇപ്ലസ് 91 പെട്രോള്‍: 2.58 ദിര്‍ഹം 
(സെപ്റ്റംബറില്‍ 2.51 ദിര്‍ഹം)

ഡീസല്‍: 2.71 ദിര്‍ഹം 
(സെപ്റ്റംബറില്‍ 2.66 ദിര്‍ഹം)

ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ പ്രവണതകള്‍ യുഎഇയിലെ ഇന്ധന വിലയിലും പ്രതിഫലിപ്പിക്കുന്നുവെന്ന് പുതുക്കിയ വില വ്യക്തമാക്കുന്നു. ആഗോള വിപണി പ്രവണതകള്‍ക്ക് അനുസൃതമായി ആഭ്യന്തര നിരക്കുകള്‍ നിലനിര്‍ത്തുന്നതിനായി യുഎഇ എല്ലാ മാസം അവസാനവും ഇന്ധന വില അവലോകനം ചെയ്യാറുണ്ട്. 

 UAE fuel price committee has announced the official petrol and diesel prices for October 2025. The revised rates will take effect from Wednesday, October 1 and remain in place throughout the month



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago
No Image

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോ​ഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

"കഴിയുമെങ്കിൽ എന്നെ പിടിക്കൂ": നമ്പർ പ്ലേറ്റുകൊണ്ട് വെല്ലുവിളിച്ച യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ പൊക്കി പൊലിസ്; സംഭവം വൈറൽ

National
  •  2 days ago
No Image

വയനാട്ടിൽ രേഖകളില്ലാതെ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണം പിടികൂടി; ഒരാൾ പിടിയിൽ

Kerala
  •  2 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്: വിധി അറിയാൻ മണിക്കൂറുകൾ മാത്രം; പ്രതീക്ഷയിൽ മഹാസഖ്യം

National
  •  2 days ago