HOME
DETAILS

ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുന്നു; പി.വി അന്‍വര്‍

  
Web Desk
October 02, 2025 | 4:00 PM

pv anwar alleged that bjp helping pinarayi vijayan to win third time

കൊച്ചി: ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുകയാണെന്ന് പി.വി അന്‍വര്‍. അപകടകരമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നതെന്നും, വര്‍ഗീയ വിഭജനം കേരള ജനത തിരിച്ചറിയണമെന്നും അന്‍വര്‍ പറഞ്ഞു. 

' സമാധാനപരമായി പോയികൊണ്ടിരുന്ന ശബരിമലയില്‍ പ്രതിസന്ധിയുണ്ടാക്കിയവരാണ് ഭരണാധികാരികള്‍. അവിശ്വാസി സമൂഹത്തിന്റെ കൈയ്യില്‍ വിശ്വാസകേന്ദ്രങ്ങള്‍ ഏല്‍പ്പിക്കുകയും, സ്വത്തുക്കള്‍ തട്ടിയെടുത്ത് അവര്‍ക്ക് വേണ്ടി അയ്യപ്പസംഗമം നടത്തുകയും ചെയ്യുകയാണ് സര്‍ക്കാര്‍. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സമുദായംഗങ്ങള്‍ ഇത് തിരിച്ചറിയണം. സമുദായ പാര്‍ട്ടികളെ കൂട്ടുപിടിച്ച് രാഷ്ട്രീയ അട്ടിമറി നടത്താമെന്ന് പിണറായി വിചാരിക്കുന്നെങ്കില്‍ ഹൈന്ദവ വിശ്വാസികള്‍ അത് തിരിച്ചറിയും,' പിവി അന്‍വര്‍ പറഞ്ഞു. 

ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാലിപ്പോള്‍ ആള്‍ദൈവങ്ങളെ തെരഞ്ഞുനടന്ന് കെട്ടിപ്പിടിക്കുകയാണ്. അധികാരത്തിന് വേണ്ടി തരം താഴാവുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറി. ഉത്തരേന്ത്യയില്‍ യോഗി നടപ്പാക്കിയ തിയറിയാണ് കേരളത്തില്‍ പിണറായി നടപ്പാക്കുന്നത്. ന്യൂനപക്ഷ അംഗങ്ങള്‍ ജയിക്കുന്ന വാര്‍ഡുകള്‍ വെട്ടുന്നു. അതിന്റെ തെളിവുകളാണ് തിരുവനന്തപുരത്ത് നിന്നടക്കം വരുന്നത്,' അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

P.V. Anwar has alleged that a powerful faction within the BJP is helping Pinarayi Vijayan come to power for a third term.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  3 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  3 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  3 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  3 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  3 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  3 days ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  3 days ago
No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  3 days ago