HOME
DETAILS

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്

  
October 03, 2025 | 8:17 AM

dubai rta introduces new bus route connecting al qusais to abu dhabi

ദുബൈ: ദുബൈയെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിസഡ് ബസ് സ്റ്റേഷനിലേക്കാണ് ഈ റൂട്ട് പ്രവർത്തിക്കുക. ക്യാപിറ്റൽ എക്സ്പ്രസുമായി സഹകരിച്ചാണ് ഈ സേവനം.

ഒരാൾക്ക് 25 ദിർഹമാണ് യാത്രാച്ചെലവ്. യാത്രക്കാർക്ക് നോൾ കാർഡുകളും പണവും ഉപയോഗിച്ച് ബസ്ചാർജ് നൽകാവുന്നതാണ്.

അതേസമയം, മെയ് മാസത്തിൽ ദുബൈക്കും ഷാർജയ്ക്കും ഇടയിൽ E308 ബസ് സർവിസ് ആരംഭിച്ചു. ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷൻ മുതൽ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷൻ വരെയാണ് ഈ റൂട്ട് പ്രവർത്തിക്കുന്നത്. ഒരു യാത്രക്കാരന് 12 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരി​ഗണിച്ച് ഓഗസ്റ്റ് അവസാനത്തിൽ ആർ‌ടി‌എ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിക്കുകയും മറ്റ് നിരവധി റൂട്ടുകൾ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. 

നിലവിൽ, 250-ലധികം ഇന്റർസിറ്റി ബസുകളാണ് ആർ‌ടി‌എയ്ക്കുള്ളത് അവയിലെല്ലാം സൗജന്യ വൈ-ഫൈ ലഭ്യമാണ്. ഇത് യാത്രക്കാർക്ക് ജോലി ചെയ്യാനോ യാത്രയ്ക്കിടയിലും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എളുപ്പത്തിൽ ബന്ധപ്പെടാനോ കഴിയുമെന്ന് ഉറപ്പാക്കുന്നു.

The Dubai Roads and Transport Authority (RTA) has announced a new bus route connecting Al Qusais Bus Station in Dubai to Ambassador Bus Station in Abu Dhabi, in collaboration with Capital Express. However, details about the route's schedule, fares, and exact stops are not specified in the provided information.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  a minute ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  9 minutes ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  22 minutes ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  an hour ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  an hour ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  2 hours ago