HOME
DETAILS

UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി

  
Web Desk
October 06, 2025 | 6:24 AM

Dubai gold prices hit record highs amid US shutdown looming Fed rate cut

ദുബൈ: രാജ്യാന്തര വിപണിയിൽ ഔൺസിന് 3,900 ഡോളർ കവിഞ്ഞതോടെ എമിറേറ്റിലെ സ്വർണ്ണ വില ഇന്ന് റെക്കോർഡ് നിലവാരത്തിലെത്തി. ഇന്ന് 24 കാരറ്റ് (ഗ്രാം) സ്വർണത്തിനു 474.5 ദിര്‍ഹമും 22 കാരറ്റ് (ഗ്രാം) 439.5 ദിര്‍ഹമും ആണ് വില.

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 3,920.63 ഡോളറിലെത്തി. യുഎസ് സർക്കാരിന്റെ അടച്ചുപൂട്ടലിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം ആണ് പുതിയ പ്രതിഭാസത്തിനു കാരണം.  

യുഎസ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തത കുറവായത് അവിടത്തെ കേന്ദ്ര ബാങ്കുകൾ ബുദ്ധിമുട്ട് നേരിടുന്നതും സ്വർണ വിപണിയെ പ്രതിക്കൂലമായി ബാധിക്കുന്നു.

അതേസമയം കേരളത്തിലും സ്വര്‍ണ വില പവന് 88,000 കടന്നു കുതിക്കുക ആണ്. ഇന്ന് പവന് ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 88000 തൊടാനിരുന്ന വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്നത്തെ കുത്തിപ്പ്.

യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില

24 കാരറ്റ് (ഗ്രാം) 474.5 ദിര്‍ഹം

22 കാരറ്റ് (ഗ്രാം) 439.5 ദിര്‍ഹം

18 കാരറ്റ് (ഗ്രാം) 361.25 ദിര്‍ഹം

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

24 കാരറ്റ് (ഗ്രാം): 12,077

22 കാരറ്റ്: 11,070

18 കാരറ്റ്: 9068

Dubai gold prices hit record highs amid US shutdown, looming Fed rate cut

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  4 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  4 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  4 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  4 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  4 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  4 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  4 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  4 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  4 days ago