HOME
DETAILS

ബഹ്‌റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു

  
October 07, 2025 | 1:29 AM

Bahrain calls for new committee to examine expatriate certificates

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്നതിന് മുമ്പ് വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്തര്‍ മന്ത്രാലയ ഭരണ സമിതി വരുന്നു. സമിതി രൂപീകരിക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ബഹ്‌റൈനിലെ തൊഴില്‍ വിപണിയുടെ സമഗ്രത സംരക്ഷിക്കാനും പൊതു, സ്വകാര്യ സേവനങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്താനുമാണ് സമിതി രൂപീകരിക്കുന്നതെന്ന് അംഗങ്ങള്‍ അറിയിച്ചു. മുഹമ്മദ് ഹുസൈന്‍ ജാനഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം അവലോകനത്തിനായി സര്‍വീസസ് കമ്മിറ്റിക്ക് അയച്ചു.

ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം അവരുടെ യോഗ്യതാപത്രങ്ങള്‍ യഥാര്‍ത്ഥവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നതാണ് നിര്‍ദേശത്തിന്റെ ഉള്ളടക്കം. രാജ്യത്ത് തൊഴില്‍ സുരക്ഷിതമാക്കാന്‍ വ്യാജമോ വഞ്ചനാപരമോ ആയ യോഗ്യതകള്‍ ഉപയോഗിച്ചതായി രേഖപ്പെടുത്തിയ കേസുകളുടെ വെളിച്ചത്തിലാണ് ഈ നീക്കം.
ഇത് വിദേശ തൊഴിലാളികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചല്ലെന്നും നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിയും അവര്‍ ഏറ്റെടുക്കുന്ന റോളിന് യഥാര്‍ത്ഥത്തില്‍ യോഗ്യരാണെന്ന് ഉറപ്പാക്കി ബഹ്‌റൈനിലെ സ്ഥാപനങ്ങളെയും അവിടത്തെ താമസക്കാരെയും തൊഴില്‍ വിപണിയുടെ പ്രശസ്തിയെയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണെന്നും ജനഹി പറഞ്ഞു. 

A group of Bahraini legislators has proposed the formation of an inter-ministerial administrative committee tasked with verifying the academic and professional qualifications of foreign workers before their employment in the kingdom.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  9 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  9 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  9 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  9 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  9 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  9 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  9 days ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  9 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  9 days ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  9 days ago