HOME
DETAILS

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

  
October 07, 2025 | 4:53 PM

bjp leader kummanam rajasekharan demands the dissolution of the devaswom board system

തിരുവനന്തപുരം: ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുതരണമെന്നും ദേവസ്വം ബോര്‍ഡ് സംവിധാനം പിരിച്ചുവിടണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇടതുവലത് സര്‍ക്കാരുകള്‍ ചേര്‍ന്ന് ശബരിമലയെ കൊള്ളയടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കൊള്ളയടിച്ചു. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ട്. ഹിന്ദുക്കള്‍ക്ക് ആരാധനാ ഭരണ സ്വാതന്ത്ര്യം വേണം. അത് വിട്ടുതരാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നതെന്തിനാണ്. 

ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളെ ഭരിക്കാന്‍ നിയുക്തരാകുന്നത് രാഷ്ട്രീയ പരിഗണന വെച്ച് മാത്രമാണ്. അവിടെ ഭക്തരുടെ വികാരം പരിഗണിക്കാറില്ല. അയ്യപ്പസംഗമത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസും ബിജെപിയും ഹിന്ദുക്കളെ വഞ്ചിച്ചവരാണ്. സര്‍ക്കാര്‍ എന്തിനാണ് ഹിന്ദുക്കളുടെ ക്ഷേത്രം ഭരിക്കുന്നതെന്ന് ഇരുപാര്‍ട്ടികളും പറയണം. ഇത് വ്യവസ്ഥിതിയുടെ തകരാറാണ്. അതില്‍ മാറ്റം വരണം. ദേവസ്വം നിയമങ്ങള്‍ ഭേദഗതി ചെയ്യണം.' കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

BJP leader Kummanam Rajasekharan demands the dissolution of the Devaswom Board system.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  2 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  2 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  2 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  2 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  2 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  2 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  2 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  2 days ago