HOME
DETAILS
MAL
ഭൂട്ടാന്‍ വാഹനക്കടത്ത്: മമ്മുട്ടി, ദുല്‍ഖര്‍, പ്രിഥ്വിരാജ് ഉള്‍പെടെ വീടുകളില്‍ ഇ.ഡി റെയ്ഡ്; പരിശോധന 17 ഇടങ്ങളില്‍
Web Desk
October 08, 2025 | 3:26 AM
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇ.ഡിയുടെ പരിശോധന. നടന്‍ മമ്മുട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ, പ്രിഥ്വിരാജ് തുടങ്ങിയവരുടെ വീടുകളിലാണ് പരിശോധന. 17 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത്.
ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലുള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലര്‍മാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്.
ed conducts raids at 17 locations across kerala in connection with bhutan vehicle smuggling case, including the residences of actors mammootty, dulquer salmaan, and prithviraj sukumaran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."